Thu. Dec 26th, 2024

Day: December 20, 2021

നി​കു​തി വ​ർദ്ധന; ആശങ്കയിൽ വസ്​ത്ര വ്യാപാരമേഖല

മ​ല​പ്പു​റം: നി​കു​തി ഏ​കീ​ക​ര​ണ​ത്തിൻ്റെ പേ​രി​ൽ എ​ല്ലാ വ​സ്​​ത്ര​ങ്ങ​ളു​ടെ​യും ച​ര​ക്കു സേ​വ​ന നി​കു​തി (ജി എസ് ടി) അ​ഞ്ചി​ൽ​നി​ന്ന്​ 12ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​ൽ വ്യാ​പാ​ര മേ​ഖ​ല​ക്ക്​​ആ​ശ​ങ്ക. 2022 ജ​നു​വ​രി ഒ​ന്ന്​…

അറബി ഭാഷയെ ഫിഫയുടെ അഞ്ചാം ഭാഷയാക്കാൻ നിർദേശം

ഖത്തർ: അറബി ഭാഷയെ ഫിഫയുടെ അഞ്ചാം ഭാഷയാക്കാൻ നിർദേശം. ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോയാണ് നിർദേശം മുന്നോട്ടുവെച്ചത്. ലോക അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ചായിരുന്നു നിർദേശം. ഇംഗ്ലീഷ്,…

3 ലക്ഷം രൂപ ടിപ്പായി ലഭിച്ചു; പണി പോവുകയും ചെയ്തു

അമേരിക്ക: റെസ്റ്റോറെന്റിലെത്തിയ അതിഥികളെ സ്വീകരിച്ച വെയിട്രസിന് ടിപ്പായി ലഭിച്ചത് മൂന്ന് ലക്ഷത്തോളം രൂപ. ഭാഗ്യം ടിപ്പിന്റെ രൂപത്തിൽ വന്നെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ലഭിച്ച ടിപ് സഹപ്രവർത്തകർക്കൊപ്പം…

ഫി​ലി​പ്പീ​ൻ​സിലെ ചു​ഴ​ലി​ക്കാറ്റിൽ മ​ര​ണം 137 ആ​യി

മ​നി​ല: മ​ധ്യ ഫി​ലി​പ്പീ​ൻ​സി​ൽ വീ​ശി​യ​ടി​ച്ച റാ​യ്​ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 137 ആ​യി. ഞാ​യ​റാ​ഴ്​​ച 63 പേ​രു​ടെ മ​ര​ണ​മാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റി​ൽ ത​ക​ർ​ന്ന…

ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും സഹായവുമായി അഫ്​ഗാനിലേക്ക്

ന്യൂ​ഡ​ൽ​ഹി: അ​ഫ്​​ഗാ​നി​സ്​​താ​നി​ലേ​ക്ക്​ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​യും അ​ഞ്ച്​ മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും. ക​സാ​ഖ്​​സ്​​താ​ൻ, കി​ർ​ഗി​സ്​ റി​പ്പ​ബ്ലി​ക്​, ത​ജി​കി​സ്​​താ​ൻ, തു​ർ​ക്​​മെ​നി​സ്​​താ​ൻ, ഉ​സ്​​ബ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​ന്ത്യ​യു​ടെ…