Wed. Jan 22nd, 2025

Day: December 9, 2021

സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി ചി​ലി

സാ​ന്‍റി​യാ​ഗോ: സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ചി​ലി കോ​ൺ​ഗ്ര​സ് നി​യ​മം പാ​സാ​ക്കി​യ​ത്. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സ്വ​വ​ർ​ഗ വി​വാ​ഹ​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​ക്കാ​ൻ വേ​ണ്ടി വി​വി​ധ…

ഉക്രെയ്‌നെ ആക്രമിച്ചാൽ ഉപരോധിക്കുമെന്ന് റഷ്യക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌

വാഷിങ്‌ടൺ: ഉക്രെയ്‌നെതിരെ സൈനികനീക്കം നടത്തിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന്‌ റഷ്യക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌. ചൊവ്വാഴ്ച (പ്രാദേശിക സമയം) റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡിമിർ പുടിനുമായുള്ള വീഡിയോ കോളിൽ അമേരിക്കൻ പ്രസിഡന്റ്‌…

യു എ​സി​നു പി​ന്നാ​ലെ ബ്രി​ട്ട​നും ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ് ബ​ഹി​ഷ്​​ക​രി​ക്കും

ല​ണ്ട​ൻ: യു എ​സി​നു പി​ന്നാ​ലെ ബ്രി​ട്ട​നും ചൈ​ന​യി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കു​മെ​ന്ന്​ ടെ​ല​ഗ്രാ​ഫ്​ പ​ത്ര​ത്തിൻ്റെ റി​പ്പോ​ർ​ട്ട്. ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ…

ബം​ഗ്ലാ​ദേ​ശി​ൽ 20 യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക്​ വ​ധ​ശി​ക്ഷ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ 20 യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർത്ഥി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ച്​ കോ​ട​തി. 2019ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച​തി​ന്​ അ​ബ്രാ​ർ ഫ​ഹ​ദ് എന്ന യു​വാ​വി​നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ശി​ക്ഷ. അ​ഞ്ചു…