Mon. Dec 23rd, 2024
റിയാദ്:

സൗദി അറേബ്യയിലെ ബ്രിട്ടീഷ് കോൺസുൽ ജനറൽ ഇസ്‌ലാം മതം സ്വീകരിച്ചു. സെയ്ഫ് അഷർ എന്നാണ് പുതിയ പേര്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം പേരു മാറ്റിയിട്ടുണ്ട്. മക്കയിൽ ഉംറ ചെയ്യുന്നതിന്റെയും മദീനാപ്പള്ളി സന്ദർശിക്കുന്നതിന്റെയും ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു.