Thu. Jan 23rd, 2025
കാ​ബൂ​ൾ:

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ മ​സാ​രെ ശ​രീ​ഫി​ൽ നാ​ല്​ അ​ഫ്​​ഗാ​ൻ വ​നി​ത​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി താ​ലി​ബാ​ൻ. ന​ഗ​ര​ത്തി​ലെ വീ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ നാ​ലു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച​വ​രി​ലെ​രാ​ൾ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യും യൂ​നി​വേ​ഴ്​​സി​റ്റി അ​ധ്യാ​പി​ക​യു​മാ​യ ഫ്ര​സാ​ൻ സാ​ഫി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഖ്വാ​രി സ​യ്യി​ദ്​ ഖോ​സ്​​തി പ​റ​ഞ്ഞു.