ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ‘മാവോയിസ്‌റ്റ്’ വേട്ട
വയനാട് ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തോടെ സംസ്ഥാനത്ത് മാവോയിസ്‌റ്റ് വേട്ടയും വ്യാജ ഏറ്റുമുട്ടലുകളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വാളാരം കുന്നില്‍ പുലര്‍ച്ചെ…