Tue. Apr 22nd, 2025

Year: 2020

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് ഇറാഖ്

ബാഗ്ദാദ്:   ഇറാഖില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി ഇറാഖ്.  2014ല്‍ ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ്…

ഒടുവില്‍ പോലീസ് സമ്മതിച്ചു; ജാമിയ മിലിയയില്‍ വെടിയുതിര്‍ത്തു

 ന്യൂഡല്‍ഹി:   ജാമിയ മിലിയ ഇസ്‌ലാമിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ് നടത്തിയതായി പോലീസ് സമ്മതിച്ചു. കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ്,…

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി അഞ്ച് ദിവസം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്ത്‌ താമസിക്കുന്നവർക്കായി രണ്ട്‌ താൽക്കാലിക സുരക്ഷാകേന്ദ്രങ്ങൾ ഒരുക്കുമെന്ന്‌ നഗരസഭ അറിയിച്ചിട്ടുണ്ട്.

അക്രമികളുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ അംഗത്വം; സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു

ഡല്‍ഹി: ജെഎന്‍യുവില്‍ ഇന്നലെ ഉണ്ടായിരുന്ന അക്രമത്തെ തുടര്‍ന്ന് സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. അക്രമി സംഘത്തിന്റെ വാട്‌സാപ്പ്…

രാഷ്ട്രപതിയും എൽകെ അദ്വാനിയും കൊച്ചിയിൽ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തുന്നതിന്റെയും മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി കൊച്ചി സന്ദർശിക്കുന്നതിന്റെയും ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്,…

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; ഒടുവില്‍ റോഡിലിറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി

നഗരത്തില്‍ തിരക്കേറിയ മണിക്കൂറില്‍ ട്രാഫിക് സിഗ്നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്

പാണ്ഡവപുരം – ഒരു ‘സൈക്കോളജിക്കൽ ഫാന്റസി’

  അവ്യവസ്ഥാപിതവും അരാജകവുമായിരുന്ന മനുഷ്യവർഗ്ഗം പടിപടിയായ ക്രമീകരണങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് അവന്റെ സംസ്കാരം. ഒറ്റവാക്കിൽ “കൃത്രിമത്വം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രക്രിയയാണിത്. പുരോഗതിയുടെ ഭാഗമായി പ്രകൃതിയിൽ നിന്ന് അകന്നതോടൊപ്പം…