Mon. Apr 28th, 2025

Year: 2020

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് യുഎസ് വിസ നിഷേധിച്ചു

വാഷിംഗടണ്‍: സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക.  യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ്…

വിനോദ സഞ്ചാരികള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയില്‍ മള്‍ട്ടി എന്‍ട്രി വിസ

റിയാദ്: വിസാ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി.…

പെന്റഗണും യുഎസ് സൈന്യവും ഭീകരര്‍: പ്രഖ്യാപനവുമായി ഇറാന്‍ പാര്‍ലമെന്റ്

ടെഹ്‌റാൻ: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ…

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്രാപിച്ചതായി മോദി

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞതെന്ന്…

ഒക്യുപൈ ഗേറ്റ് വെ പ്രതിഷേധക്കാരെ നീക്കി

മുംബൈ: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) മുഖംമൂടി ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യക്കു മുന്നില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് നീക്കി. ഞായറാഴ്ച രാത്രി മുതലാണ് പ്രതിഷേധം…

 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിയ അരിക്ക് പണം ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം:   2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 206 കോടിയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.…

ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം

കെര്‍മാന്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം. തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക്…

ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്നവരുടെ ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ച് കനയ്യ കുമാറും,പ്രശാന്ത് കിഷോറും

പാട്ന: ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്ന 20 പേരുടെ ഫോർബ്‌സ് മാഗസിൻ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ…

സുലൈമാനി വധം: അമേരിക്കയുടെ നടപടി സംശയനിഴലിൽ

ബാഗ്‌ദാദ്:   ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട അമേരിക്കൻ നിലപാട് കൂടുതൽ സംശയിക്കപ്പെടുന്ന സമയത്തും, അതിനെതിരെയുള്ള പ്രതികാരാഹ്വാനം നിലനിൽക്കുമ്പോഴും ടെഹ്‌‌‌റാനിലും ബാഗ്ദാദിലും നടന്ന വിലാപയാത്രയിൽ…

മരടില്‍ ഫ്ലാറ്റുകള്‍ നിലം തൊടാന്‍ ഇനി നാലു നാള്‍, മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കേ സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ നിറക്കുന്നത് തുടരുന്നു. ജെയിന്‍ കോറല്‍ കോവ്, ആല്‍ഫാ സെറിന്‍ ഫ്ലാറ്റുകളിലാണ്…