Fri. May 16th, 2025

Year: 2020

കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

കൊച്ചി ബ്യൂറോ:   കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടും. അഭിപ്രായ…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണം: ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ്…

മരട് ഫ്ലാറ്റ് പൊളിക്കല്‍: പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് നിരോധനാജ്ഞ. പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200…

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

കൊച്ചി:   പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന്…

കാത്തിരിപ്പുകള്‍ക്ക് വിരാമം: പന്തിന് പകരം സഞ്ജു സാംസണ്‍ കളിക്കും, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

പൂണെ: നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്നു . ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പറായി സഞ്ജു…

പൗരത്വ ഭേദഗതി നിയമം; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി നടത്തുന്നത് സമനില തെറ്റിയ ജല്‍പ്പനങ്ങളെന്ന് സിപിഎം

കൊച്ചി: ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി…

ഹാര്‍ദ്ദികിനെ കണ്ട് പഠിക്കരുത്, യുവതാരത്തെ വിമര്‍ശിച്ച് മുന്‍ കോച്ച്

ന്യൂഡല്‍ഹി: ഹാര്‍ദിക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കോച്ചും സെലക്റ്ററുമൊക്കെയായ സന്ദീപ് പാട്ടീല്‍. യുവതാരങ്ങള്‍ ആരും ഹാര്‍ദിക്കിനെ മാതൃകയാക്കരുതെന്നാണ് പാട്ടീല്‍ പറയുന്നത്. ”ഹാര്‍ദിക്കിനെ അല്ല രാഹുല്‍…

അനന്യയുടെ മധുരശബ്ദം; അനുഗ്രഹീതന്‍ ആന്റണിയിലെ ഗാനം ശ്രദ്ധ നേടുന്നു

കൊച്ചി: സണ്ണി വെയ്‌ന്‍  നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാമത്തെ ഗാനത്തിന് മികച്ച സ്വീകാര്യത.  ടോപ് സിംഗര്‍ റിയാലിറ്റി ഷോ ഫെയിം അനന്യയും കൗഷിക് മേനോനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.…

രണ്ടാമൂഴം: എംടി കാരണം നഷ്ടമായത് കോടികളെന്ന് വിഎ ശ്രീകുമാര്‍; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍

കൊച്ചി: രണ്ടാമൂഴം സിനിമയെ ചൊല്ലി തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായരും സംവിധായകന്‍ വിഎ ശ്രീകുമാറും തമ്മിലുള്ള തര്‍ക്കം പുതിയ ദിശയിലേക്ക്. രണ്ടാമൂഴം പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവാക്കിയ…

കോഹ്‌ലിയും സ്‌മിത്തുമല്ല; ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനെ പ്രഖ്യാപിച്ച് മാർക്ക് വോ

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ കടുത്ത മത്സരമാണ്. പക്ഷേ എന്നും…