Wed. Jul 16th, 2025

Year: 2020

ചൈനീസ് കളിപ്പാട്ടങ്ങള്‍  കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു

ന്യൂ ഡൽഹി: സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍ 40 ലക്ഷം രൂപ വിലവരുന്ന  ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കളുടെ പരിശോധന സംബന്ധിച്ച ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ്…

വി​ല്പ​ന വ​ള​ര്‍​ച്ച​യി​ല്‍ വന്‍ ഇടിവ്

ഡൽഹി  രാ​ജ്യ​ത്തെ ഫാ​സ്റ്റ് മൂ​വിം​ഗ് ക​ണ്‍​സ്യൂ​മ​ര്‍ ഗു​ഡ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന  ​ഉ​ത്പ​ന്ന വി​ഭാ​ഗ​ത്തി​ന്‍ വി​ല്പ​ന വ​ള​ര്‍​ച്ചയില്‍ ഇടിവെന്ന് വി​പ​ണി ഗ​വേ​ഷ​ക​രാ​യ നീ​ല്‍​സ​ന്‍. 2018 ല്‍ 13.5 ശ​ത​മാ​നം രേഖപ്പെടുത്തിയ…

 കെവൈസി പരിശോധനയ്ക്ക് എന്‍പിആര്‍  ലെറ്റര്‍ പരിഗണിക്കുമെന്ന് ആര്‍ബിഐ

   തിരുവനന്തപുരം  ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന കെവൈസി പരിശോധനകളില്‍ പരിഗണിക്കുമെന്ന റിസര്‍വ്വ് ബാങ്കിന്‍റെ പ്രസ്താവന ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. …

ഗവണ്‍മെന്റ് കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ ഇന്ന് മുതല്‍  ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നാലായിരം കോടിയോളം രൂപ കുടിശിക വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍…

സമ്പദ്ഘടന ശക്തിപ്പെടുത്തുമെന്ന് പ്രകാശ് ജാവദേക്കര്‍

ഡൽഹി ഇന്ത്യന്‍ സമ്പദ്ഘടന പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്, ഇക്കാര്യത്തിലാരും അശുഭാപ്തി വിശ്വാസം വച്ച് പുലര്‍ത്തണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍…

നവനിര്‍മാണ്‍ സേനയുടെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറ്റും.

മുംബൈ   തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കൊടിയുടെ നിറം മാറ്റുന്നു. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലുള്ള…

രക്ഷിതാക്കളുടെ ജനന വിവരങ്ങൾ നിർബന്ധമില്ലെന്ന് കേന്ദ്രമന്ത്രിമാർ 

ന്യൂഡൽഹി     പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ ജനനവിവരങ്ങൾ നൽകണമെന്ന വ്യവസ്ഥയിൽ നിര്ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ.…

ആർട്ടിക്കിൾ 370 വിശാല ബെഞ്ചിലേക്ക്

ന്യൂ ഡൽഹി: ആർട്ടിക്കിൾ 370 പ്രകാരമുള്ള  ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. നേരത്തെയുള്ള…

ഗവര്‍ണ്ണറുമായി പൂര്‍ണ്ണമായും ഏറ്റുമുട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം    നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ…

നിർഭയ കേസ്; ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ

 ന്യൂ ഡൽഹി: നിർഭയ കേസിൽ തടവുകാരെ തൂക്കിക്കൊല്ലാൻ 7 ദിവസത്തെ കാലതാമസം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം കോടതിയെ സമീപിച്ചു.  പ്രതികളെ തൂക്കിലേറ്റരുതെന്ന നിരവധി മാർഗ നിർദേശങ്ങൾ വന്നതോടെ ആഭ്യന്തര…