Wed. Jul 16th, 2025

Year: 2020

കാനറ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിൽ; ഔട്സോഴ്സിങ്ങിനെ തുടർന്ന്

എറണാകുളം:   കാനറ ബാങ്ക് ജീവനക്കാർ എറണാകുളം റീജണൽ ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി. ബാങ്കിലെ ചെക്ക് ബുക്ക്, അപേക്ഷാ ഫോറങ്ങൾ, മറ്റു സ്റ്റേഷനറികൾ എന്നിവയുടെ അച്ചടിയും…

കൊറോണ വൈറസ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാരെ പരിശോധിച്ചു 

നെടുമ്പാശേരി:   കൊറോണ വൈറസ് ബാധയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈറസ് ബാധ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും, ആ വഴിയും…

കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ പിന്നിലായിപ്പോകും; സത്യ നാദെല്ല

സ്വിറ്റ്‌സർലൻഡ്: ബല്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. എന്താണ് തങ്ങളുടെ…

ജെഫ് ബെസോസിന്‍റെ ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ

വാഷിംഗ്‌ടൺ: 2018 ല്‍ ആമസോണ്‍ ഉടമയും, ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്ര സഭ. സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ്…

കാശ്മീർ വിഷയത്തിൽ ട്രംപിന്റെ വാഗ്‌ദാനം ഇന്ത്യ നിരസിച്ചു

ഡൽഹി: കശ്മീർ തർക്കം പരിഹരിക്കാൻ സഹായിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഇക്കാര്യത്തിൽ മധ്യസ്ഥതയ്ക്കായി മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ നിലപാട്…

അന്ത്യാഭിലാഷം എന്തെന്ന ചോദ്യത്തിൽ മൗനം പാലിച്ച് നിർഭയ കേസ് പ്രതികൾ 

 ന്യൂഡൽഹി    നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒന്നിന് നടത്താനിരിക്കെ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതികൾ. വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപായി  അന്ത്യാഭിലാഷം ചോദിച്ചറിയേണ്ടതുണ്ട്…

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ വെള്ളക്കെട്ടിന്‌ പരിഹാരം

കൊച്ചി   കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തനപുരോഗതി കലക്ടർ എസ്. സുഹാസ് വിലയിരുത്തി. നിലവിൽ നിർമാണം ആരംഭിച്ച വിവേകാനന്ദ തോട്,…

മരണം വിതച്ച് കൊറോണ; ജാഗ്രതയോടെ ലോകം

ബെയ്ജിങ്ങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയതായി രാജ്യാന്തര മാധ്യമങ്ങൾ. ബെയ്ജിങ്ങിൽനിന്ന് 1152 കിലോമീറ്റർ അകലെയുള്ള വുഹാൻ നഗരമാണു പ്രഭവകേന്ദ്രമെങ്കിലും മറ്റു രാജ്യങ്ങളിലും രോഗം റിപ്പോർട്ട്…

7.5 കോടി രൂപയുടെ വികസന പദ്ധതിയുമായി ഹിൽ പാലസ് 

കൊച്ചി   കുന്നിന്മേൽ കൊട്ടാരമെന്നു വിളിപ്പേരുള്ള കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന മന്ദിരമായ ഹിൽപാലസ് മ്യൂസിയത്തിന് 7.5 കോടി രൂപയുടെ വികസന പദ്ധതി. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്…

വെള്ളക്കരം; കുടിശ്ശിക വരുത്താത്തവര്‍ക്ക് ഓണ്‍ലൈനില്‍ ഒരു ശതമാനം കിഴിവ് 

തിരുവനന്തപുരം: ഓണ്‍ലൈനില്‍ വെള്ളക്കരം അടക്കുന്നവരില്‍ കുടിശ്ശിക വരുത്താത്തവര്‍ക്ക് ഒരു ശതമാനം കിഴിവ് ലഭിക്കും. ഒരു ബില്ലില്‍ പരമാവധി നൂറു രൂപയാണ് കുറയുക. മാര്‍ച്ച് ഒന്ന് മുതല്‍ നല്‍കുന്ന…