ഇസ്രേലിയൻ പ്രധാനമന്ത്രിയ്ക്കെതിരെ ഔദ്യഗികമായി ക്രിമിനൽ കുറ്റത്തിന് കേസെടുത്തു
ഇസ്രായേൽ: അഴിമതി കേസിൽ ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കോടതി ഔദ്യോഗികമായി പ്രതി ചേർത്തു. കൈക്കൂലി, വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയവയ്‌ക്കെതിരെ അറ്റോർണി ജനറൽ അവിചായി മാൻഡൽബ്ലിറ്റാണ് പ്രധാനമന്ത്രിയ്ക്കെതിരെ…