Sat. Aug 2nd, 2025

Year: 2020

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസ്; സുരേഷ് ഗോപിയ്‌ക്കെതിരായായ കുറ്റപത്രം മടങ്ങി

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം…

അദ്‌നാൻ സാമിയ്ക്ക് പദ്‌മശ്രീ നൽകിയതിൽ പ്രതിഷേധവുമായി നടി സ്വര ഭാസ്കർ

ദില്ലി: ഗായകൻ അദ്‌നാൻ സാമികയ്ക്ക് രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചതിൽ പ്രതിഷേധവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. സിഎഎ പ്രതിഷേധത്തിന്‍റെ ഭാഗമായി കോണ്‍സിറ്റൂഷന്‍, സേവ് ദ കണ്‍ട്രി…

പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനാ ലംഘനമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍

കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുവന്ന  പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ…

ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ അഗ്നിക്കിരയായി

തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന് കിഴക്കുമാറിയുള്ള ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ തീവ്രവാദികള്‍ തീവെച്ചതായി അ​ൽ​ജ​സീ​റ അ​റ​ബി​ക്കിന്റെ റിപ്പോർട്ട്.  ഈ​ജി​പ്തി​ലേ​ക്കു​ള്ള നാ​ചു​റ​ൽ ഗ്യാ​സി​ന്‍റെ നീ​ക്കം…

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമിട്ടു

അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് അയോവ സംസ്ഥാനത്താണ് ഈ വർഷം നടക്കാൻ പോകുന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്. 12 സ്ഥാനാർത്ഥികളാണ്…

കോറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 361

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ചൈനയിൽ വ്യാപകമായി…

പൗരത്വ പ്രതിഷേധം രാഷ്ട്രീയക്കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി ഷഹീൻബാഗിൽ നടന്ന സമരം രാഷ്ട്രീയക്കളിയാണെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സുമാണ്…

കെജ്‌രിവാള്‍ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ താൻ ഒരു അരാജക വാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഒരു ഭീകരവാദിയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഭീകരവാദിയും…

കൊറോണ സംസ്ഥാനദുരന്തമായി കേരള സർക്കാർ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ രോഗബാധയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ചൈനയിൽ നിന്നുള്ളവർ ഇനിയും…

ചൈനയിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു ഈ പട്ടാളക്യാമ്പിനെക്കാൾ നല്ലത് ചൈനയിൽ കഴിയുന്നത്

ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും മറ്റ് പ്രദേശങ്ങളിലും കുടുങ്ങി പോയ ഇന്ത്യൻ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. ഇവരെ ഹരിയാനയിലെ മനൈസറിലെ…