ജിഎസ്ടി ലോട്ടറിയുമായി കേന്ദ്രം
ന്യൂഡൽഹി: ഉപഭോക്താക്കളെ ബിൽ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി ലോട്ടറി തുടങ്ങാൻ ഒരുങ്ങി കേന്ദ്രം. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ…
ന്യൂഡൽഹി: ഉപഭോക്താക്കളെ ബിൽ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി ലോട്ടറി തുടങ്ങാൻ ഒരുങ്ങി കേന്ദ്രം. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ…
ന്യൂഡൽഹി: രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4 ജി ഏപ്രിൽ ഒന്നു മുതൽ ലഭിക്കും. ബിഎസ്എൻഎൽ രേഖ പാക്കേജിൻറെ ഭാഗമായാണ് 4 ജി സ്പെക്ട്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. രാജ്യത്തെ…
ന്യൂ ഡൽഹി: മലബാറിനും മാവേലിക്കും പിന്നാലെ റെയില്‍വേ കൂടുതല്‍ വണ്ടികളില്‍ കോച്ചുകള്‍ എ.സി.യാക്കുന്നു കേരളത്തില്‍ ഓടുന്നവ അടക്കം 18 വണ്ടികളിലാണ് ഒരു സ്ലീപ്പര്‍ കോച്ച് പിന്‍വലിച്ച് തേഡ്…
ന്യൂഡൽഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിൽ ഇതുവരെ തീരുമാനം ആയില്ലെന്ന് കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. ലോകസഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ…
ന്യൂ ഡൽഹി: നിയമലംഘനങ്ങള്‍ക്ക് ഒരുകോടി രൂപ വരെ പിഴയീടാക്കുന്ന വിധത്തില്‍ വിമാന നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ നിബന്ധനകള്‍ക്ക് അനുസൃതമായാണ് ബില്‍…
ജപ്പാൻ: ജാപ്പനീസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്തു യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. കപ്പലിൽ യാത്രക്കാരും,ജീവനക്കാരും ഉൾപ്പെടെ നാലായിരത്തോളം പേർ നിരീക്ഷണത്തിൽ .കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന്…
ഹൈദരാബാദ്: കേരള പൊലീസിലെ ഐജി ജി. ലക്ഷ്മണ്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്. നിലവില്‍…
ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അഭിനന്ദിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. രാജ്യത്ത് ആദ്യമായാണ് വിഷയത്തിൽ അഭിനന്ദനപ്രമേയം പാസാക്കിയതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു.…
ന്യൂഡൽഹി: കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവുംവലിയ പുനഃസംഘടനയാണ് ഇതോടെ നടക്കുക. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍…
ന്യൂഡൽഹി: പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മാത്രം ലക്ഷ്യമിട്ട് അസമില്‍ തടങ്കല്‍ പാളയങ്ങളില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത വിധത്തില്‍…