Tue. Aug 19th, 2025

Year: 2020

യുഎപിഎ കേസ്: പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരാങ്കാവില്‍ കേരള പോലിസ് അറസ്റ്റ് ചെയ്ത അലന്‍ ശുഐബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട്…

കൊ​റോ​ണ ബാധ: മ​ര​ണ​സം​ഖ്യ 1,100 ക​ട​ന്നു, വ​ന്‍ ഭീ​ഷ​ണിയെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ മുന്നറിയിപ്പ്. 

ചൈന: ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,100 ക​ട​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 44,200 പേ​ര്‍​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ഇന്നലെ മാത്രം മരിച്ചത്…

ത്രിദിന സന്ദര്‍ശനം ;വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യിൽ

ന്യൂ ഡൽഹി: ത്രിദിന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാം​ഗ് തി ​എ​ന്‍​ഗോ​ക് തി​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി തി​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ല്‍​ഹി​ക്ക് ശേ​ഷം…

ആംആദ്മി എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂ ഡൽഹി: ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തിൽ നിന്നും മടങ്ങവെ നരേഷ് യാദവിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ആംആദ്മി പാര്‍ട്ടിവൃത്തങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍…

ഒമർ അബ്ദുള്ളയുടെ മോചനം; സുപ്രീം കോടതി ഹർജി നാളെ പരിഗണിക്കും 

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന്  ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.…

സംസ്ഥാനത്തെ പകൽ സമയ ജോലിയിയിലെ സമയക്രമത്തിൽ മാറ്റം വരുന്നു 

സംസ്ഥാനത്തെ പകൽ സമയത്തെ ഉയർന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് ഈ നടപടി.…

ഇക്വിഫാക്സ് സൈബറാക്രമണം; നാല് ചൈനീസ് സൈനികർക്കെതിരെ യുഎസ് കുറ്റം ചുമത്തി 

ക്രെഡിറ്റ് റേറ്റിംഗ് ഭീമനായ ഇക്വിഫാക്സിനെതിരെ സൈബർ ആക്രമണം നടത്തിയതിന് നാല് ചൈനീസ് സൈനിക ഉദ്യോഗസ്ഥർക്കെതിരെ യുഎസ് കുറ്റം ചുമത്തി. 2017-ൽ നടന്ന സൈബർ ആക്രമണം 147 ദശലക്ഷത്തിലധികം…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് എത്തുന്നു 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഈ മാസം ഇരുപത്തി നാലാം തീയതി ഇന്ത്യയിലേക്ക് എത്തുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസാണ് ഇതുസംബന്ധിച്ച…

അരവിന്ദ് കെജ്‌രിവാളിന് ആശംസകളുമായി പ്രധാനമന്ത്രി

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കിയ ആം ആദ്മി പാർട്ടിയ്ക്കും അരവിന്ദ് കെജ്‌രിവാളിനും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയിലെ…

കൊറോണ ബാധ; ചൈനയിൽ മരണസംഖ്യ ആയിരം കടന്നു 

കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിൽ മരണം ആയിരം കടന്നു. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്, ഇതോടെ മരണം 1011 ആയി. കൊറോണ ബാധിച്ചവരുടെ എണ്ണം…