ജപ്പാനിൽ കപ്പലിലെ ജീവനക്കാരില്‍ കൊറോണ സ്ഥിരീകരിച്ചു
ജപ്പാൻ: കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി…