ജിഎസ്ടി സെസ് വര്‍ധനയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്
ദില്ലി: ജിഎസ്ടി നഷ്ടപരിഹാരം നികത്താന്‍ നികുതിക്ക് പുറമെ കേന്ദ്ര സർക്കാർ സെസ് വർധിപ്പിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിന്…