Sun. Aug 24th, 2025

Year: 2020

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ ഹർജി നൽകി. 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ…

ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രമെഴുതി ഗോവ

ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായി ഗോവ എഫ്‌സി. ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോവ എഫ്‌സി കിരീടം സ്വന്തമാക്കിയത്.  ജയത്തോടെ ലീഗ് ചാമ്പ്യന്മാരായ…

വനിതാ ട്വന്റി-20 ലോകകപ്പിന് നാളെ തുടക്കം

കാൻബെറ: വനിതാ ട്വന്റി20 ലോകകപ്പിന്റെ ഏഴാം പതിപ്പിന്‌ നാളെ ഓസ്‌ട്രേലിയയിൽ തുടക്കം. ആദ്യ കളിയിൽ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും.  10 ടീമുകളെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌…

എല്ലാ ടീമിനെ പോലെയും ന്യൂസിലണ്ടിന്റേയും ആഗ്രഹം ഇന്ത്യയെ തോൽപ്പിക്കണമെന്നാണ്: കോഹ്ലി

വില്ലിങ്ടൺ: എല്ലാ ക്രിക്കറ്റ് ടീമിന്റെയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്നും ന്യൂസിലാൻഡും അതിൽ നിന്നും വ്യത്യസ്തമല്ലെന്നും ഇന്ത്യൻ ക്രക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.  ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്…

ഇന്ത്യ കളിക്കില്ലെന്ന് ഭീഷണി; പാകിസ്ഥാൻ ഏഷ്യാ കപ്പ് ആതിഥേയത്വം ഉപേക്ഷിക്കുന്നു

ഇസ്ലാമബാദ്: ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന് വേദിയാകാനുള്ള അവസരം പാകിസ്ഥാന്‍ വേണ്ടെന്ന് വെച്ചേക്കുമെന്ന്  പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി. പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട്…

കോയമ്പത്തൂർ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു

കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസിയും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. 20 ആംബുലൻസുകൾ…

ഇന്നത്തെ സ്വർണം, എണ്ണ വില നിരക്കുകൾ 

തിരുവനന്തപുരം: സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4186 രൂപയായി. പവന് 33,488 രൂപ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇതോടെ സ്വർണവിലയിൽ പുതിയ റെക്കോർഡുകളാണ് ഉണ്ടായത്. പെട്രോളിന് 42…

കട്ട്, കോപ്പി പേസ്റ്റിന്‍റെ ഉപജ്ഞാതാവ് ലാറി ടെസ്‍ലര്‍ അന്തരിച്ചു

ന്യൂയോർക്ക്: കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചുവടുവെപ്പായിരുന്ന  കട്ട്, കോപ്പി പേസ്റ്റിന്‍റെ ഉപജ്ഞാതാവ് ലാറി ടെസ്‍ലര്‍ (74) അന്തരിച്ചു. അമേരിക്കയില്‍ ജനിച്ച ടെസ്‍ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്റ്റാന്‍ഫോര്‍ഡ്…

ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാകില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ വ്യാ​പാ​ര ക​രാ​ര്‍ സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകില്ലെന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇന്ത്യ അമേരിക്കയോട് ന​ല്ല രീ​തി​യി​ല​ല്ല പെ​രു​മാ​റു​ന്ന​തെന്നും ന​വം​ബ​റി​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ്…

ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനം വര്‍ധന

ബ്രെന്റ് ക്രൂഡ് ഓയില്‍ വില 45 സെന്റ്‌സിന് 0.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഓഹരി വിപണി നഷ്ടത്തിലാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് ബാധയുടെ ആഘാതം…