Mon. Aug 25th, 2025

Year: 2020

വെടിയുണ്ടകൾ കാണാതായ സംഭവം; ഫയലുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

 തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എല്ലാ ഫയലുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. അതേസമയം കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍…

അവിനാശിനി അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിനി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ.അടിയന്തരമായി രണ്ട്  ലക്ഷം രൂപ നൽകുമെന്നും ബാക്കി തുക ഒരു മാസത്തിനുള്ളിൽ…

വൈദ്യസഹായം തേടി നിർഭയ കേസ് പ്രതി വീണ്ടും കോടതിയിൽ 

ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ  വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍വെച്ച്‌ തല ചുമരിലിടിപ്പിച്ച്‌ പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം.വിനയ് ശര്‍മയ്ക്ക്…

മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന് മധ്യസ്ഥ സമിതി 

ന്യൂഡൽഹി:  പൗരത്വ നിയമ ഭേതഗതിക്കെതിരെ  സമരം ചെയ്യുന്ന ഷാഹീൻബാഗ് സമരക്കാരുമായി  മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന്  സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു.…

കൊറോണ വൈറസ്; ജാപ്പനീസ് കപ്പലിലെ രണ്ട് യാത്രക്കാർ മരിച്ചു 

ജപ്പാൻ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ…

ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ 

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏത് വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ്…

പാക് താരം ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്, സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല 

പാകിസ്ഥാന്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഉമര്‍  അക്മലിന് വിലക്കേര്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. പാകിസ്താന്‍ ക്രിക്കറ്റ്…

ഫിഫ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് നവംബര്‍ രണ്ടിന് തുടക്കം, ഫെെനല്‍ മുംബെെയില്‍ 

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയക്രമമായി. ആദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് വേദിയാകുന്നത്. നവംബര്‍ രണ്ടിന് തുടങ്ങുന്ന ലോകകപ്പിന്‍റെ…

മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യം ഋഷഭ് പന്ത് മനസിലാക്കണമെന്ന് അജിങ്ക്യ രഹാനെ 

ന്യൂഡല്‍ഹി: ക്രിക്കറ്റ് കരിയറില്‍ മോശം ഫോം തുടരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ വിമര്‍ശിച്ച് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. മോശം…

ഐ ലീഗ്, റിയല്‍ കശ്മീരിനെ മുട്ടുകുത്തിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സ് 

ന്യൂഡല്‍ഹി: ഐ ലീഗില്‍ റിയല്‍ കശ്മീരിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പ്പിച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ്. ഈ സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇതിലൂടെ ചര്‍ച്ചില്‍ ബ്രദേഴ്സ് സ്വന്തമാക്കിയത്.…