Fri. Aug 29th, 2025

Year: 2020

ബാബ്‌റി മസ്ജിദ് തകർത്ത കേസില്‍ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്സിലെ വിധി പ്രസ്താവിച്ചു. കേസ്സിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി. ലക്നൌവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബാബ്‌റി മസ്ജിദ്…

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: അന്വേഷണത്തിന് മൂന്നംഗ പാനൽ രൂപീകരിച്ചു

ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടമാനഭംഗവും മരണവും അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മൂന്നംഗ പാനൽ രൂപീകരിച്ചു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ പാനൽ യുപി…

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ ബലാത്സംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മുഖ്യമന്ത്രിയായി തുടരാൻ ആദിത്യനാഥിന് ധാർമ്മിക…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള…

തൊഴിൽ വാർത്തകൾ: റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയിലും മറ്റും ഒഴിവുകൾ

  1. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ്: Rail Infrastructure Development Company (Karnataka) Limited (KRIDE)   റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി…

കന്മദത്തിലെ മുത്തശ്ശി ശാരദ നായർ അന്തരിച്ചു

കൊച്ചി:   കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ…

പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന്

ന്യൂഡൽഹി:   10 സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ ബീഹാറിലെ ഒരു പാർലമെന്ററി നിയോജകമണ്ഡലത്തിലും മണിപ്പൂരിൽ…

മെഹബൂബ മുഫ്‌തിയുടെ തടങ്കൽ: ജമ്മു കാശ്മീർ ഭരണാധികാരികളോട് പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി:   പൊതു സുരക്ഷാനിയമം പ്രകാരം അമ്മയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തിയെ തടങ്കലിൽ വയ്ക്കുന്നത് ചോദ്യം ചെയ്ത ഇൽത്തിജ മുഫ്തിയുടെ ഹരജിയിൽ പ്രതികരണം അറിയിക്കാൻ സുപ്രീം…

ദുർഗ്ഗാദേവിയുടെ വേഷത്തിൽ ചിത്രം പങ്കുവെച്ചതിന് എംപി നുസ്രത് ജഹാന് ഭീഷണി

കൊൽക്കത്ത:   ദുർഗ്ഗാദേവിയായി പരമ്പരാഗത വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ബംഗാളി അഭിനേത്രിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ സാമൂഹികമാധ്യമത്തിൽ ഭീഷണികൾ നേരിടുന്നുവെന്ന്…

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ റദ്ദായി

തിരുവനന്തപുരം:   ചവറ, കുട്ടനാട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തുന്നില്ലെന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. കൊവിഡ്…