Mon. Dec 23rd, 2024

ന്യൂദില്ലി:

കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ നിരീക്ഷണ ഉത്തരവിനുള്ള ഇടക്കാല സ്റ്റേ സുപ്രീം കോടതി തള്ളി.

കമ്പ്യൂട്ടറിൽ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ പത്തോളം അന്വേഷണ ഏജൻസികൾക്ക് എപ്പോൾ വേണമെങ്കിലും നിരീക്ഷണത്തിനു എടുക്കാമെന്നുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഉത്തരവെനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി.

അതേസമയം ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പൗരന്റെ സ്വകാര്യതയിൽ കടന്ന് കയറാൻ സന്നദ്ധമാക്കുന്ന ഉത്തരവ് ജനധിപത്യ വിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുള്ള ഹർജിക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *