ചന്ദൻ ഗുപ്തയുടെ കൊലപാതകം; രണ്ടുപേർ കൂടി അറസ്റ്റിൽ
ജനുവരി 26 നു നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെക്കൂടി പൊലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു.
ജനുവരി 26 നു നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെക്കൂടി പൊലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു.
ഏഷ്യാ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മാലദ്വീപിനെ തോൽപ്പിച്ചു
ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡിന് അംഗീകാരം നൽകുന്നത് പരിഗണിക്കാനും, അതിലെ കളിക്കാരെ ബി സി സി ഐയുടെ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്താനും, ഭാരതീയ ക്രിക്കറ്റ് നിയന്ത്രണ…
വല്ലഭ്ഭായി പട്ടേൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കാശ്മീർ ഇന്ത്യയുടേതാവുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക സഭയിൽ പറഞ്ഞു.
നടുവിൽ അർദ്ധചന്ദ്രക്കലയുള്ള പതാക കൈവശം വെച്ചതിന് ഹൈദരാബാദ് പൊലീസ് തിങ്കളാഴ്ച ഒരാളെ അറസ്റ്റുചെയ്തു.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലെ ഒരു ക്ഷേത്രത്തിൽ, വിഗ്രഹത്തിൽ ചുരിദാർ അണിയിച്ചതിന് ക്ഷേത്രത്തിലെ രണ്ടു പൂജാരിമാരെ സസ്പെൻഡു ചെയ്തു.
തെലുഗുദേശം പാർട്ടിയിലെ മുതിർന്ന നേതാവ് ഗലി മുദ്ദു കൃഷ്ണമ നായിഡു അന്തരിച്ചു.
ഇന്ത്യയിലെ മുസ്ലീം സമുദായക്കാരെ പാക്കിസ്താനി എന്നു വിളിച്ചാൽ ശിക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് അസദുദ്ദീൻ ഒവൈസി ചൊവ്വാഴ്ച പറഞ്ഞു.
റാണി ലക്ഷ്മിബായ് ആയി, പ്രമുഖ നടി കങ്കണ റാണാവത് വേഷമിടുന്ന മണികർണ്ണിക എന്ന സിനിമയ്ക്കു നേരെ സർവ്വ ബ്രാഹ്മിൻ മഹാസഭ എന്ന സംഘത്തിന്റെ ഭീഷണി.
ജാതി വ്യവസ്ഥയെ വിമർശിച്ചതിന് കവി കുരീപ്പുഴ ശ്രീകുമാറിനെ ആർ എസ് എസ്സുകാർ ആക്രമിച്ചു