Sun. Jan 19th, 2025

Month: February 2018

ഫോർട്ടിസ് ഹെൽത്ത്കെയറിൽ നിന്ന് മ‌ൽ‌വീന്ദർ സിംഗും, ശിവീന്ദർ സിംഗും രാജി വെച്ചു.

ഫോർട്ടിസ് ഹെൽത്ത്കെയറിന്റെ പ്രൊമോട്ടർമാരായ മൽ‌വീന്ദർ സിംഗും ശിവീന്ദർ സിംഗും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു.

പാരാ അത്ലറ്റ് സക്കീന ഖാതൂനെ കോമൺ‌വെൽത്ത് ഗെയിമിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥന

കോമൺ‌വെൽത്ത് ഗെയിമിൽ, ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിൽ ഭാരോദ്വോഹന താരം സക്കീന ഖാതൂനേയും ഉൾപ്പെടുത്തണമെന്നു അഭ്യർത്ഥിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസ്സോസിയേഷൻ, കോമൺ-വെൽത്ത് ഫെഡറേഷനു കത്തയച്ചു.

ആധാർ ഇല്ലാത്തതിനാൽ പെൻഷൻ നിഷേധിക്കുന്നുവെന്ന് വൃദ്ധസദനത്തിലെ അംഗം

ആധാർ കാർഡ് ഇല്ലാത്തതിനാൽ, ആനുകൂല്യങ്ങളും, പെൻഷനും നിഷേധിക്കുന്നതായി ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ പരാതി പറഞ്ഞു.