ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആറ് എസ് എ ഡി നേതാക്കളെ പുറത്താക്കി
പഞ്ചാബിലെ ലുധിയാനയിൽ തദ്ദേശീയ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശിരോമണി അകാലിദൾ (എസ്എഡി) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചു ആറു പാർട്ടി നേതാക്കന്മാരെ പിരിച്ചു വിട്ടു.
പഞ്ചാബിലെ ലുധിയാനയിൽ തദ്ദേശീയ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശിരോമണി അകാലിദൾ (എസ്എഡി) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചു ആറു പാർട്ടി നേതാക്കന്മാരെ പിരിച്ചു വിട്ടു.
മുങ്ഗോളി, കോലാറസ് എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ഇന്ത്യയിലെ ദളിത് കർഷകർ വേതനത്തിനായി പ്രവർത്തിക്കുന്നതു തുടന്നുവരുന്നുവെന്നു ഇന്ത്യൻ സെൻസസ് കണ്ടെത്തി. ഈ സമ്പ്രദായത്തിൽ മാറ്റം വരുത്തിയിട്ടുള്ള സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോൾ ഫ്യൂഡൽ സൊസൈറ്റികളേക്കാളും ആദിവാസി സമൂഹങ്ങൾ കൂടുതൽ…
ശുചിത്വത്തിലെ വീഴ്‌ച, അപര്യാപ്തമായ ജലവിതരണവും ആരോഗ്യ സംരക്ഷണവുമൊക്കെ ഇൻഡ്യയിൽ ജാതീയമായി ബാധിക്കപ്പെടുന്ന ചില ഘടകങ്ങൾ ആയതിനാലാണ് ഉയർന്ന ജാതിയിലെ വനിതകളേക്കാൾ ചെറുപ്പത്തിൽ ദളിത് സ്ത്രീകൾ മരണപ്പെടുന്നത് എന്ന്…
കാവേരി നദീജലതർക്കത്തിൽ ഇന്നലെ സുപ്രീം കോടതി വിധി പറഞ്ഞു. തമിഴ്‌നാടിന്റെ വിഹിതം കുറച്ചു. കർണ്ണാടകയുടെ വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തു.
2016 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ അനധികൃതമായി ഇടപെട്ടതിനു അമേരിക്കയിലെ പ്രത്യേക കൌൺസൽ റോബർട്ട് മുള്ളർ 13 റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തി.