Sun. Dec 22nd, 2024

Tag: Youth Congress protest

ഇന്ധന വിലവർദ്ധന; നികുതി തുക തിരിച്ചു നൽകി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തൃശൂർ: പെട്രോള്‍ പമ്പിനു മുമ്പില്‍ യാത്രക്കാര്‍ക്ക് നികുതി തുക തിരിച്ചുനില്‍കി വേറിട്ട പ്രതിഷേധവുമായി കോണ്ഗ്രസ് നേതാക്കൾ. തൃശൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നികുതി പണം പ്രതീകാത്മകമായി…

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം മുറുകുന്നു; കോഴിക്കോടും പത്തനംതിട്ടയിലും സംഘർഷം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുന്നു. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ‌ യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സം​ഘർഷമുണ്ടായി. കോഴിക്കോട്ട് കളക്ട്രേറ്റിനു…

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന്…

ജലീലിനെതിരെ ഏഴാംദിവസവും പ്രതിഷേധം 

കൊച്ചി: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഏഴാംദിവസത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കേരള കോണ്‍ഗ്രസും വിവിധ ജില്ലകളില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോട്ടയത്തും,…

മന്ത്രി ജലീലിനെതിരെ യൂത്ത് കോൺഗ്രസ്സിന്റെയും യുവമോർച്ചയുടെയും കരിങ്കൊടി പ്രതിഷേധം

മലപ്പുറം: മന്ത്രി കെടി ജലീലിന് നേരെ യുവജന സംഘടനങ്ങള്‍ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന്…