Sat. Jan 18th, 2025

Tag: women

കുടിയേറ്റ തൊഴിലാളികളായ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലിംഗാധിഷ്ഠിത ചൂഷണങ്ങള്‍

സ്ത്രീകളെ ‘ഭായിച്ചി’ എന്ന് വിളിച്ചാണ് അഭിസംഭോധന ചെയ്യുന്നത്. അവര്‍ വൃത്തി ഇല്ലാത്തവരാണ്, ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കത്തവരാണ് എന്നൊക്കെയുള്ള വംശീയമായ വിവേചനം സ്ത്രീകള്‍…

പോഷന്‍ അഭിയാന്‍: 6 മാസമായി ശമ്പളമില്ലാതെ കരാര്‍ ജീവനക്കാര്‍

ശമ്പളം എന്ന് പറയുന്നത് ഒരു അടിസ്ഥാന കാര്യമല്ലേ. ഒരു വര്‍ഷത്തിന്റെ പകുതി മാസങ്ങള്‍ കടം വാങ്ങേണ്ടി വന്നു. കടം വാങ്ങുന്നതിനും ഒരു പരിധിയില്ലേ? ന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി…

പാലക്കാട് ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം

  പാലക്കാട്: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപ്പില്‍ കിടുന്നുറങ്ങിയ മൈസൂര്‍ ഹന്‍സൂര്‍ സ്വദേശി പാര്‍വതിയാണ്(40) മരിച്ചത്. ചിറ്റൂരില്‍ ഇറച്ചിക്കോഴികളുമായി…

പശുവിനെ തിരഞ്ഞ് വനത്തില്‍ കയറി കാണാതായ സ്ത്രീകളെ കണ്ടെത്തി

  കോതമംഗലം: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് വനത്തില്‍ കയറിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടില്‍ ആറു കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം

  കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലും ആംബുലന്‍സില്‍ വെച്ചും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും…

ഒഡിഷയില്‍ ആദിവാസി യുവതിയെ മര്‍ദ്ദിച്ചശേഷം മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു

  ഭുവനേശ്വര്‍: ഒഡിഷയില്‍ 20 കാരിയായ ആദിവാസി യുവതിയെ മര്‍ദ്ദിച്ചശേഷം മനുഷ്യ വിസര്‍ജ്യം തീറ്റിച്ചെന്ന് പരാതി. ബൊലാന്‍ഗീര്‍ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തില്‍…

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കുഴിച്ചിട്ടത് പ്രതിയുടെ വീടിന് സമീപം

  അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി ജയചന്ദ്രന്റെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രനെ തെളിവെടുപ്പിന്…

ചികിത്സ വൈകി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതി മരിച്ചു

  കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ മരിച്ചത്. നാവിന്…

ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

  ആലപ്പുഴ: കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി ആണ്‍ സുഹൃത്തിന്റെ മൊഴി. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. വിജയലക്ഷ്മിയുടെ സഹോദരിയുടെ പരാതിയില്‍ കഴിഞ്ഞ 13ന് കരുനാഗപ്പള്ളി…

ബലാത്സംഗം ചെയ്യുമോ എന്ന ഭയം; സ്വയം കുത്തിമരിക്കാന്‍ തയ്യാറായി സുഡാനിലെ സ്ത്രീകള്‍

  ഖാര്‍ത്തൂം: ആഭ്യന്തര കലാപത്തില്‍ ദുരിതത്തിലായി സുഡാനിലെ സ്ത്രീകളും പെണ്‍കുട്ടികളും. റെയ്ഡ് എന്ന വ്യാജേന സൈനികര്‍ സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട…