Wed. Jan 22nd, 2025

Tag: withdrew

കേരളത്തിന്​ സ്വന്തം വാക്​സിൻ; ​കൈയിെലാതുങ്ങില്ലെന്ന്​ കണ്ട് പിന്മാറി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​ൻ നി​ർ​മാ​ണ സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞെ​ങ്കി​ലും സ​ർ​ക്കാ​ർ പി​ന്തി​രി​ഞ്ഞ​ത്​ പ​രി​മി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ലി​യ ബാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത്. സാ​ധ്യ​ത ആ​രാ​യാ​ൻ അ​ഞ്ച്​ വി​ദ​ഗ്​​ധ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​യി​രു​ന്നു…

നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാർത്ഥി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ്…

നിനിതയുടെ നിയമനം; ഒരു വിഷയ വിദഗ്ദ്ധൻ പിന്മാറി,പരാതിയില്ലെന്ന് വിസി

കാലടി: നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയവിദഗ്ധന്‍ ഡോ ടി പവിത്രന്‍. ഡോ പവിത്രന്‍ ഇമെയി ല്‍ അയച്ചതായി കാലടി വാഴ്സിറ്റി വൈസ്ചാന്‍സലര്‍ അറിയിച്ചു. റാങ്ക് പട്ടിക…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കുറ്റപത്രം ചോദ്യം ചെയ്ത് ഉള്ള ഹർജി ശിവശങ്കർ പിൻവലിച്ചു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമര്‍പ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം.…