Wed. Jan 22nd, 2025

Tag: Winter Olympics

കൊവിഡ് കാരണം റൂം സർവിസിന് റോബോട്ടുകളെ വെച്ച് ചൈന

ബൈജിങ്: കൊവിഡ് ഭീതിക്കിടെ ശൈത്യകാല ഒളിമ്പിക്സ് വിജയകരമായി പൂർത്തിയാക്കുകയെന്നത് അഭിമാന പ്രശ്നമായാണ് ചൈന കരുതുന്നത്. കൊവിഡ് കാരണം ഒളിമ്പിക്സ് മുടങ്ങാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് ചൈന. ഫെബ്രുവരി നാല്…

വിന്‍റർ ഒളിമ്പിക്സ്: ബീജിങ്ങിൽ​ കൊവിഡ് പരിശോധന നടത്തി 20 ലക്ഷം പേർ

ബീജിങ്: വിന്‍റർ ഒളിമ്പിക്സ് തുടങ്ങാൻ രണ്ടാഴ്ച ബാക്കിയിരിക്കെ ആതിഥേയത്വം വഹിക്കുന്ന ബീജിങ്ങിൽ രണ്ട് ദശലക്ഷം പേരെ കോവിഡ് പരിശോധനക്ക്​ വിധേയമാക്കി. തെക്കൻ ബീജിങ്ങിൽ 30 ഓളം ആളുകളിൽ…

ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ജ​പ്പാ​നും

ടോ​ക്യോ: ചൈ​ന​യി​ലെ ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ജ​പ്പാ​നും. ജാ​പ്പ​നീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഒ​ളി​മ്പി​ക്​​സി​ൽ പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന്​ ഉ​ന്ന​ത​ത​ല വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ യൊ​മി​യു​രി ഷിംബൂൺ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഈ…

യു എ​സി​നു പി​ന്നാ​ലെ ബ്രി​ട്ട​നും ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ് ബ​ഹി​ഷ്​​ക​രി​ക്കും

ല​ണ്ട​ൻ: യു എ​സി​നു പി​ന്നാ​ലെ ബ്രി​ട്ട​നും ചൈ​ന​യി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കു​മെ​ന്ന്​ ടെ​ല​ഗ്രാ​ഫ്​ പ​ത്ര​ത്തിൻ്റെ റി​പ്പോ​ർ​ട്ട്. ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ…

ശൈത്യകാല ഒളിമ്പിക്സ്‌ ബഹിഷ്കരിക്കാന്‍ യുഎസ്

വാങ്‌ടൺ: ഫെബ്രുവരിയിൽ ബീജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ്‌ ബഹിഷ്കരിക്കുന്നത്‌ പരിഗണിച്ച്‌ അമേരിക്ക. നയതന്ത്ര ബഹിഷ്കരണം ഉൾപ്പെടെയാണ്‌ പരിഗണിക്കുന്നതെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും സിഎൻഎൻ റിപ്പോർട്ട്‌ ചെയ്തു. ഒളിമ്പിക്സിന്‌…