Sun. Dec 22nd, 2024

Tag: Wild Elephant

വയനാട് അതിർത്തി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

പുൽപ്പള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളായ മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, വരവൂർ, കൊളവള്ളി ഭാഗങ്ങളിലെ വയലുകളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ വിലസുന്നു. കർണാടക വനത്തിൽനിന്ന് കബനി നദി കടന്നാണ്‌ ജില്ലയിലേക്ക്‌…

കാട്ടാന ശല്യം തടയാൻ തുരങ്കപ്പാതകൾ നിർമിക്കാൻ വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളില്‍ തുട‍‍ര്‍ച്ചയായുണ്ടാകുന്ന കാട്ടാന ശല്യം തടയാൻ ആറ് തുരങ്കപ്പാതകൾ നി‍ര്‍മ്മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിവൽ…

വീടെന്ന മോഹം തകർത്തു ആനക്കലി

അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ നിരാലംബയായ വീട്ടമ്മയുടെ നിർമാണം തുടങ്ങിയ വീടിന്റെ തറ തരിശായി. പുളിയിലപ്പാറ സ്വദേശിയായ നബീസയുടെ (64) ചിരകാല മോഹമാണ് കാട്ടാനകളുടെ വിളയാട്ടത്തിൽ തകർന്നടിഞ്ഞത്. പഞ്ചായത്തിൽ…

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ആശ്വാസത്തിൽ നിധീഷും കുടുംബവും

മാനന്തവാടി: തിരുനെല്ലി അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് നിധീഷും കുടുംബവും. തിരുനെല്ലി അപ്പപ്പാറ സ്വദേശി നിധീഷും സമീപപ്രദേശത്തെ കുട്ടികളടക്കമുള്ള കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി…

തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം .  പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ  നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്‌റ്റേറ്റിൽ…

കാട്ടാനയെ തുരത്താൻ വേറിട്ട പരീക്ഷണവുമായി മലയോരഗ്രാമം

കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്തമായ പരീക്ഷണവുമായി ഒരു മലയോര ഗ്രാമം. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് കണ്ണൂർ മാട്ടറക്കാർ വന്യമൃഗങ്ങള്‍ക്കെതിരെ പുത്തൻ പ്രതിരോധം തീർക്കുന്നത്. തെക്കന്‍…

കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു

വയനാട്: കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ…

കാട്ടാനകളെ തുരത്താൻ തേനീച്ചവേലി സ്ഥാപിച്ച് മാട്ടറ ഗ്രാമം

മാട്ടറ: കാട്ടാനകളെ തേനീച്ചകളെ ഉപയോഗിച്ച്‌ പിന്തിരിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്‌ മാട്ടറ ഗ്രാമം. കർണാടക വനാതിർത്തിയിൽ ജനകീയ സഹകരണത്തിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ച്‌ തേനീച്ച കൃഷി തുടങ്ങി. നാട്ടിലിറങ്ങുന്ന ആനയെ കാട്ടിലേക്ക്‌…

കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ്

ഉളിക്കൽ: കർണാടക വനത്തോടു ചേർന്നു കിടക്കുന്ന ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ് സ്ഥാപിച്ചു. വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി കാട് പിടിച്ചു…

വാളയാറിൽ കാട്ടാനകളെ രക്ഷിക്കാൻ അലാറം

പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറം സ്ഥാപിച്ചു. ട്രെയിൻ വരുമ്പോൾ ഈ സംവിധാനത്തിലൂടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും.…