ഇന്ത്യയില്‍ പണമിടപാട് നടത്താന്‍ വാട്സാപ്പിന് അനുമതി
ഡല്‍ഹി: പണം ഇടപാട് നടത്താൻ വാട്സാപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്സാപ്പിന്റെ ഈ സേവനം. നാഷണൽ പെയ്മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. വാട്സാപ്പിന് ഇന്ത്യയിൽ 400…