Fri. Mar 29th, 2024

Tag: weather

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യത. സാധാരണയെക്കാൾ രണ്ട് ഡിഗ്രീ സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രീ സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ഇന്ന് കേരള, ലക്ഷദ്വീപ്, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടല്‍, കന്യാകുമാരി തീരം, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില…

അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടും

ഇന്നുമുതൽ അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ…

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മധ്യ-തെക്കന്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വേനല്‍ മഴ സജീവമാകുന്നു. ഇന്നും നാളെയും ഇവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മധ്യ-തെക്കന്‍ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കന്‍…

കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ വ്യാഴാഴ്ച…

ടെക്സസ് അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിച്ചു

ഹൂസ്റ്റൻ: ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും.…

കരിപ്പൂര്‍ വിമാന ദുരന്തം: ‘അപകട സൂചന നല്‍കിയില്ല’

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ പ്രതികൂലാവസ്ഥയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ലെന്നതിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. വിമാനത്തിന്‍റെ ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്…

2019 ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ മൂന്ന് വർഷങ്ങളിൽ ഒന്ന്

മാട്രിഡ്:   വരാൻ പോകുന്നത് ചൂട് ഏറിയ വർഷങ്ങളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. മാട്രിഡിൽ നടക്കുന്ന ഉച്ചകോടിയിലാണ് ലോകത്തിനു പ്രത്യക്ഷമായ കാലാവസ്ഥമാറ്റം ചർച്ചചെയ്ത് യു എൻ മുന്നറിയിപ്പ് നൽകുന്നത്.…