ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രത്യേക പദ്ധതി
മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ്. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ…