Mon. Jan 20th, 2025

Tag: Wayanad

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: 80 ലേറെ പേരെ രക്ഷപ്പെടുത്തി

  മേപ്പാടി: മുണ്ടക്കൈ ഉരുല്‍പൊട്ടല്‍ ദുരന്തമേഖലയില്‍നിന്ന് 80ലേറെ പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിആര്‍എഫ് സംഘം മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്.…

വയനാട് ഉരുള്‍പൊട്ടല്‍: നിലമ്പൂര്‍ പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു

  മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ…

ഇന്ദിര ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തും: സി ദിവാകരന്‍

  കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്നതില്‍ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പ്രിയങ്കാ ഗാന്ധിയല്ല ഇന്ദിരാ ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്…

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  തിരുവനന്തപുരം: മാനന്തവാടി എംഎല്‍എയായ ഒആര്‍ കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ മന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാം പിണറായി സര്‍ക്കാരിന്റെ…

‘അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് റായ്ബറേലിയിലേക്ക് പോയിരിക്കുന്നത്’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി തോൽക്കുമെന്നും മോദി പറഞ്ഞു.…

സുല്‍ത്താൻ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; കെ സുരേന്ദ്രൻ

കൽപറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന്‌ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. വൈദേശികാധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി…

‘ഡൽഹിയിൽ കെട്ടിപ്പിടിത്തം, കേരളത്തിൽ യാചന’; രാഹുലിനെ പരിഹസിച്ച് സ്‌മൃതി ഇറാനി

ന്യൂഡൽഹി: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സിപിഐ നേതാവ് ആനി രാജയെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി…

മുത്തങ്ങ സമരം @21; ഇപ്പോഴും തുടരുന്ന ഭൂപ്രശ്നം

പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു ത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം…

ആദിവാസി സമൂഹത്തെ ഇല്ലാതെയാക്കുന്ന കുറ്റ്യാടി കല്ല്യാണം

ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത് ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍…

wayanad

വയനാട്ടില്‍ ആദിവാസി മധ്യവയസ്‌കനെ മര്‍ദ്ദിച്ച് തൊഴിലുടമ

കല്‍പ്പറ്റ: വയനാട്ടില്‍ കൂലി കൂടുതല്‍ ചോദിച്ച ആദിവാസി മധ്യവയസ്‌കനെ മര്‍ദിച്ച് തൊഴിലുടമ. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് ക്രൂരമായ മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കൂലി കൂട്ടിച്ചോദിച്ചതിന്…