27 C
Kochi
Sunday, September 19, 2021
Home Tags Wayanad

Tag: Wayanad

അനുശോചന യോഗം നടത്തി

മാനന്തവാടി : എസ് ഡി പി ഐ മാനന്തവാടി മണ്ഡലം ഖജാൻജിയും മാനന്തവാടിയിലെ മുൻകാല വ്യാപാരിയുമായ എ കെ അബ്‍ദുള്ളയുടെ വിയോഗത്തിൽ ചെറ്റപ്പാലം നൂറുൽ ഇസ്ലാം ജുമാമസ്ജിദ് അങ്കണത്തിൽ അനുശോചന യോഗം നടത്തി.എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി മോഹനൻ, കെ പി സി സി...

ബി.ജെ.പി നേതാവിന്റെ ആവശ്യം അപഹാസ്യം: പോപുലർ ഫ്രണ്ട്

വയനാട്: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പോപുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി.ടി സിദ്ധീഖ് പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് ബാബരി പള്ളിയിൽ...

മട്ടന്നൂർ മാനന്തവാടി നാല് വരി പാത: ആശങ്കകൾ ദൂരീകരിക്കണം- വ്യാപാരി വ്യവസായി ഏകോപന സമിതി

തലപ്പുഴ: നിർദ്ദിഷ്ട മട്ടന്നൂർ മാനന്തവാടി നാല് വരി പാതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു.എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ വീതി ഇരുപത്തി നാല് മീറ്ററായി വികസിപ്പികുകയാണെങ്കിൽ റോഡിന്റെ ഇരുവശത്തുമുള്ള നൂറ് കണക്കിന് വ്യാപാരികളും തൊഴിലാളികളും അവരുടെ...

അയോധ്യാ കേസ് വിധി: പോപുലർ ഫ്രണ്ട് പ്രതിഷേധിച്ചു

മാനന്തവാടി:അയോധ്യ കേസിലെ സുപ്രിംകോടതി വിധി നീതി നിഷേധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടിയില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.എന്നാല്‍ പോലീസ് എത്തുകയും പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു.പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടരി എസ് മുനീറിന്റെ നേതൃത്തില്‍ പ്രകടനം നടത്തിയ നൂറോളം ആളുകളെയാണ് പോലീസ് അറസ്റ്റു...

കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്ര സ്വദേശിയെ പോലീസ് പിടികൂടി

മാനന്തവാടി: പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി മാനന്തവാടിയില്‍ പിടിയിലായി. മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാഥ് പുണ്ടലിക (52) ആണ് അറസ്റ്റിലായത്.വയനാട് എക്‌സൈസ്  എന്‍ഫോഴ്‌സമെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്ക്വാഡ്  തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ്...

മഞ്ജു വാര്യർക്കെതിരെ ഗുരുതര ആരോപണവുമായി ആദിവാസി ദളിത് സംഘടനകൾ

പനമരം:   കഴിഞ്ഞ പ്രളയ കാലത്തു നാശം വിതച്ച വയനാട്ടിലെ ആദിവാസി കോളനിയിൽ വീട് വെച്ചു നല്കാമെന്നുള്ള വാഗ്ദാനം ചെയ്‌തു മഞ്ജു വാര്യർ ഫൗണ്ടേഷൻ തങ്ങളെ ചതിച്ചതായി ആദിവാസി ദളിത് സംഘടനകൾ ആരോപിച്ചു. പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസികോളനിയിലെ 57 കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു 2017 ലെ പ്രളയ കാലത്തു മഞ്ജുവാര്യർ സ്വയം...

പകല്‍ കൂടി തട്ടിപറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല: വയനാട്ടില്‍ യുവാക്കള്‍ സമരം തുടരും

വയനാട്: ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു വരുന്ന അനിശ്ചിതകാല ഉപവാസ സത്യാഗ്രഹം ആറാം ദിവസം പിന്നിടുന്നു. യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഉപവാസ സമരം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ശക്തമാവുകയാണ്. സമരത്തിനുള്ള ജനപിന്തുണയും വര്‍ധിച്ചു വരുന്നുണ്ട്. അതേസമയം മുഖ്യധാരാ മാധ്യമങ്ങള്‍...

പ്രളയബാധിതമേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

തിരുവനന്തപുരം:  വടക്കൻ കേരളത്തിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നും വ്യോമസേനയുടെ വിമാനത്തിലാണ് യാത്ര തിരിച്ചത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി. വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ...

വയനാട്ടിലെ ഏതെങ്കിലും ക്യാമ്പിലേക്ക് സഹായം ആവശ്യമാണെങ്കിൽ

വയനാട്ടിലെ ഏതെങ്കിലും ക്യാമ്പിലേക്ക് Food ആവശ്യമാണെങ്കിൽ ബന്ധപ്പെടുക. ബിജോ:8921158568 (ഞങ്ങൾ വയനാട്ടുക്കാർ എന്നു പറയുന്ന 500 പേരടങ്ങുന്ന ഒരു ടീമിന്റെ പ്രതിനിധിയാണ് ബിജോ.) ഭക്ഷണം കൊടുക്കാനും കോഴിക്കോട് - താമരശ്ശേരി ചുരം ഇടിഞ്ഞ് ഭക്ഷണം വയനാട്ടിലേക്ക് എത്തിക്കാൻ കഴിയാത്തവർക്കും ഇവരെ ബന്ധപ്പെടാം)Verified|9.8.19 10:00 AM#wayanad #keralafloods2019 #keralarains2019

വയനാട്ടിൽ വൻ ഉരുൾപൊട്ടലിൽ ആളുകൾ പുതഞ്ഞുപോയതായി സംശയം ; എത്താനാവാതെ രക്ഷാപ്രവർത്തകർ

വയനാട് : വയനാട്ടിൽ കനത്തമഴയെ തുടർന്നുണ്ടായ, വന്‍ ഉരുൾപൊട്ടലിൽ നിരവധിപേർ പുതഞ്ഞു പോയെന്ന് സംശയം. ഏകദേശം 40 ഓളം പേരെയാണ് മേപ്പാടി പുത്തുമലയിലുണ്ടായ ദുരന്തത്തിൽ കാണ്മാനില്ലാത്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിലായി.വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ ഭീതിയിലാഴ്ത്തുന്ന...