തോടുകളിൽ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യം
വടകര: നഗരത്തിലെ വിവിധ തോടുകളിലെ മലിനീകരണത്തിന് കാരണമായ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഒവി തോട്, അരയാക്കി തോട്, ചോളംവയൽ ഓവുചാൽ എന്നിവിടങ്ങളിലെ മലിനീകരണം തടയണമെന്നാണ് ആവശ്യം.…
വടകര: നഗരത്തിലെ വിവിധ തോടുകളിലെ മലിനീകരണത്തിന് കാരണമായ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഒവി തോട്, അരയാക്കി തോട്, ചോളംവയൽ ഓവുചാൽ എന്നിവിടങ്ങളിലെ മലിനീകരണം തടയണമെന്നാണ് ആവശ്യം.…
നെടുമങ്ങാട്: റോഡിൽ കോഴി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത് നാട്ടുകാർക്ക് തീരാദുരിതമായി മാറുന്നു. വഴിവക്കിലും വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലും നീർച്ചാലുകളിലും ഇത് വലിച്ചെറിയുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. രാത്രിയുടെ…
വെള്ളരിക്കുണ്ട്: മലയോര റോഡുകളുടെ അരികിൽ കാടുകൾ വളരുന്നത് മാലിന്യം നിക്ഷേപിക്കുന്നവർക്ക് സൗകര്യമായി. ദുരിതത്തിലായത് കാൽനട യാത്രക്കാർ. പ്രാധാന റോഡുകളുടെ ജനവാസം കുറഞ്ഞ ഏരിയകളിലാണ് അറവുമാലിന്യം അടക്കം തള്ളുന്നത്.…
നരിക്കുനി: പുല്ലാളൂർ –പൈമ്പാലശേരി റോഡിൽ എടക്കിലോട് ഭാഗത്ത് റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കുഴൽക്കിണർ സ്റ്റോപ്പ് മുതൽ എടക്കിലോട് വരെയുള്ള ഭാഗത്ത് മാലിന്യക്കൂമ്പാരം യാത്രികർക്ക് ബുദ്ധിമുട്ടാകുന്നു. പ്ലാസ്റ്റിക്…
അടൂര്‍: മാലിന്യവാഹിനിയായി ഒഴുകിയ പള്ളിക്കലാര്‍ നാലുവര്‍ഷം മുമ്പ് ആയിരങ്ങള്‍ ഒത്തൊരുമിച്ച് വൃത്തിയാക്കിയപ്പോള്‍ പരിസ്ഥിതി സ്നേഹികൾക്ക് ആഹ്ലാദമായിരുന്നു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റീസര്‍വേ ഉദ്യോഗസ്ഥര്‍ അളവുകോലുമായി നടന്നപ്പോഴും പ്രതീക്ഷയിലായി. എന്നാൽ,…
തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍. മാലിന്യം മാറ്റാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഹൗസിങ് ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍…
അമ്പലവയൽ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറിയതോടെ മാലിന്യവും കുമിയുന്നു. ഭക്ഷണവുമായി എത്തുന്ന വിനോദസഞ്ചാരികൾ റോഡരികിലും സ്ഥലസൗകര്യമുള്ള പൊതുയിടങ്ങളിലും ഭക്ഷണം കഴിച്ച ശേഷം മാലിന്യം അവിടെ തന്നെ തള്ളുകയാണ്.…
പനമരം: ടൗണിലും പരിസരത്തും മാലിന്യം തള്ളുന്നവരെയും മറ്റും കണ്ടെത്താനായി ലക്ഷങ്ങൾ മുടക്കി ടൗണിൽ വിവിധയിടങ്ങളിൽ ഇരുപതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല. ടൗണിലും…
തിരുവനന്തപുരം: നഗരത്തിൽ മാലിന്യനീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ കോർപറേഷനിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർഡുകളിലെയും കൗൺസിലർമാർ അറിയാതെ…