വാള്‍മാര്‍ട്ട് ഇന്ത്യ സ്വന്തമാക്കി ഫ്ളിപ്കാര്‍ട്ട
ബംഗളൂർ : വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് വാങ്ങി. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഫ്ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ…