Mon. Dec 23rd, 2024

Tag: Vythiri

വൈത്തിരി സബ് ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം

വയനാട്‌: വൈത്തിരി സബ് ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം. കൊവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ചാണ് ജയിലൽ താമസിപ്പിക്കുന്നത്.പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43…

ദേ​ശീ​യ​പാ​ത​യി​ൽ ഭീ​ഷ​ണിയായി ല​ക്കി​ടി വ​ള​വി​ലെ മ​ണ്ണ്

വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ ല​ക്കി​ടി വ​ള​വി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കാ​ത്ത​ത് ഭീ​ഷ​ണി​യാ​കു​ന്നു. ഉ​യ​ര​ത്തി​ൽ നി​ന്നു ക​ല്ലും മ​ണ്ണും താ​ഴെ റോ​ഡി​ലേ​ക്ക് പ​തി​ച്ചു കൂ​മ്പാ​ര​മാ​യ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യാ​സ​മാ​കു​ക​യാ​ണ്.…