29 C
Kochi
Tuesday, October 19, 2021
Home Tags Vykam

Tag: Vykam

തിരക്കേറിയ റോഡിൽ അപകടക്കെണിയായി ഓട

വൈക്കം:കച്ചേരിക്കവല-കൊച്ചുകവല റോഡിൽ കാൽനട യാത്രക്കാർക്ക് കെണിയൊരുക്കി പുതിയ നടപ്പാത. ഈ റോഡിൽ നിന്ന് കാലാക്കൽ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കലുങ്ക് പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടി പുനർനിർമിച്ചത് അടുത്ത ദിവസങ്ങളിലാണ്.പുതിയ കലുങ്ക് വന്നപ്പോൾ അതിനൊപ്പം നിർമിച്ച നടപ്പാത കടന്നെത്തുന്നത് കാലാക്കൽ റോഡിലേക്ക് തിരിയുന്ന ഓടയിലേക്കാണ്. ആഴമുള്ള...

കെഎസ്ആർടിസി ബസിൽ കെടി‍ഡിസിയുടെ ഭക്ഷണശാല

വൈക്കം:സംസ്ഥാനത്ത് ആദ്യമായി വൈക്കം കായലോര ബീച്ചിൽ കെഎസ്ആർടിസി ബസിൽ കെടി‍ഡിസിയുടെ ഭക്ഷണശാല ഒരുങ്ങി. കാലാവധി കഴിഞ്ഞ് ഒഴിവാക്കിയ ബസാണിത്. ബീച്ചിനോടു ചേർന്നുള്ള 50 സെന്റിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് ബസ് ഇവിടെ എത്തിച്ചത്. കോവിഡ് കാരണം ഇടയ്ക്ക് പണി മുടങ്ങി.2 നിലയുള്ള ബസിന്റെ മോഡലിൽ...

ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന് ആവശ്യക്കാർ ഏറെ

വൈക്കം:ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന ചകിരിച്ചോറിന് കയറിനെക്കാൾ പ്രിയമേറി. പഴയകാലത്ത് കയർ സഹകരണ സംഘങ്ങളുടെ വളപ്പിലും തൊണ്ട് തല്ലി ചകിരിയാക്കുന്ന സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന് ആവശ്യക്കാർ ഏറിയതോടെ പദവി ഉയർന്നു.കോഴി കർഷകർ അറക്കപ്പൊടിക്കു പകരം ചകിരിച്ചോർ ഉപയോഗിച്ചു തുടങ്ങിയതും ജനങ്ങൾ ജൈവ കൃഷിയോടു കൂടുതൽ...

അന്ധകാരത്തോട്ടിൽ മാലിന്യങ്ങൾ നിറയുന്നു

വൈക്കം:നഗരസഭാമധ്യത്തിലെ അന്ധകാരത്തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറയുന്നു. നീരൊഴുക്കു നിലച്ച തോട്ടിൽ കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിറഞ്ഞു. മാലിന്യങ്ങൾ ചീഞ്ഞഴുകിയതോടെ പ്രദേശവാസികൾക്കു മൂക്കു പൊത്താതെ നടക്കാൻ പറ്റാതായി.6 അടിയോളം താഴ്ച ഉണ്ടായിരുന്ന തോട് ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞ് വെള്ളത്തിന് കറുത്ത നിറമായ അവസ്ഥയിലാണ്. ഒഴുക്കില്ലാത്ത തോട്ടിലേക്കു...

സാഹിത്യ അക്കാദമി പുരസ്കാരം എൻ കെ ജോസിന് സമ്മാനിച്ചു

വൈ​ക്കം:പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ദ​ലി​ത് ബ​ന്ധു എ​ൻ കെ ജോ​സി​ന്​ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വൈ​ക്കം വെ​ച്ചൂ​രി​ലെ എ​ൻ കെ ജോ​സിൻ്റെ വ​സ​തി​യി​ലെ​ത്തി​യ സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​ വൈ​ശാ​ഖ​ൻ പു​ര​സ്​​കാ​രം സ​മ​ർ​പ്പി​ച്ചു. കേ​ര​ള​ത്തിൻ്റെ അ​റി​യ​പ്പെ​ടാ​ത്ത ച​രി​ത്ര​ത്തി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ച...

ലോക്ഡൗണിൽ മത്സ്യകൃഷി; ദമ്പതികൾക്കു വിജയം

വൈക്കം:പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷിയിൽ ദമ്പതികൾക്കു വിജയം. ഇരുമ്പൂഴിക്കര ധന്യയിൽ മനോജ്കുമാർ, ഭാര്യ അഹല്യ എന്നിവരാണു വിജയം കൈവരിച്ചത്. ലോക്ഡൗൺ കാലത്തു സമയം ചെലവഴിക്കാൻ തോന്നിയ ആശയം വിജയിച്ചതിന്റെ സന്തോഷത്തിലാണു ദമ്പതികൾ.4 മീറ്റർ വ്യാസമുള്ള 7 ടാങ്കുകളിലായി വെള്ളം മാറ്റാതെ തന്നെ,...

പുത്തൻ കായലിലെ കർഷക ദുരിതത്തിന് അറുതിയായി

വൈക്കം:വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് പ്രതീക്ഷയേകി മന്ത്രിയുടെ ഇടപെടൽ. വെച്ചൂർ പുത്തൻകായലിലെ 150 ഏക്കറിൽ കൃഷി ചെയ്യുന്ന 49 ഓളം കർഷകർക്കാണ് മന്ത്രി വി എൻ വാസവന്റെ സന്ദർശനത്തിലൂടെയും ഇടപെടലിലൂടെയും ആശ്വാസമെത്തിയത്. പുത്തൻകായൽ കൃഷിഭൂമിയിലെ ബ്ലോക്ക്‌ അഞ്ചിലെ ഹൈപവർ മോട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതർ...