Fri. Nov 22nd, 2024

Tag: Vykam

തിരക്കേറിയ റോഡിൽ അപകടക്കെണിയായി ഓട

വൈക്കം: കച്ചേരിക്കവല-കൊച്ചുകവല റോഡിൽ കാൽനട യാത്രക്കാർക്ക് കെണിയൊരുക്കി പുതിയ നടപ്പാത. ഈ റോഡിൽ നിന്ന് കാലാക്കൽ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കലുങ്ക് പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടി…

കെഎസ്ആർടിസി ബസിൽ കെടി‍ഡിസിയുടെ ഭക്ഷണശാല

വൈക്കം: സംസ്ഥാനത്ത് ആദ്യമായി വൈക്കം കായലോര ബീച്ചിൽ കെഎസ്ആർടിസി ബസിൽ കെടി‍ഡിസിയുടെ ഭക്ഷണശാല ഒരുങ്ങി. കാലാവധി കഴിഞ്ഞ് ഒഴിവാക്കിയ ബസാണിത്. ബീച്ചിനോടു ചേർന്നുള്ള 50 സെന്റിലാണ് ഇത്…

ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന് ആവശ്യക്കാർ ഏറെ

വൈക്കം: ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന ചകിരിച്ചോറിന് കയറിനെക്കാൾ പ്രിയമേറി. പഴയകാലത്ത് കയർ സഹകരണ സംഘങ്ങളുടെ വളപ്പിലും തൊണ്ട് തല്ലി ചകിരിയാക്കുന്ന സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന്…

അന്ധകാരത്തോട്ടിൽ മാലിന്യങ്ങൾ നിറയുന്നു

വൈക്കം: നഗരസഭാമധ്യത്തിലെ അന്ധകാരത്തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറയുന്നു. നീരൊഴുക്കു നിലച്ച തോട്ടിൽ കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിറഞ്ഞു. മാലിന്യങ്ങൾ ചീഞ്ഞഴുകിയതോടെ പ്രദേശവാസികൾക്കു മൂക്കു പൊത്താതെ നടക്കാൻ…

സാഹിത്യ അക്കാദമി പുരസ്കാരം എൻ കെ ജോസിന് സമ്മാനിച്ചു

വൈ​ക്കം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ദ​ലി​ത് ബ​ന്ധു എ​ൻ കെ ജോ​സി​ന്​ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വൈ​ക്കം വെ​ച്ചൂ​രി​ലെ എ​ൻ കെ ജോ​സിൻ്റെ വ​സ​തി​യി​ലെ​ത്തി​യ…

ലോക്ഡൗണിൽ മത്സ്യകൃഷി; ദമ്പതികൾക്കു വിജയം

വൈക്കം: പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷിയിൽ ദമ്പതികൾക്കു വിജയം. ഇരുമ്പൂഴിക്കര ധന്യയിൽ മനോജ്കുമാർ, ഭാര്യ അഹല്യ എന്നിവരാണു വിജയം കൈവരിച്ചത്. ലോക്ഡൗൺ…

പുത്തൻ കായലിലെ കർഷക ദുരിതത്തിന് അറുതിയായി

വൈക്കം: വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് പ്രതീക്ഷയേകി മന്ത്രിയുടെ ഇടപെടൽ. വെച്ചൂർ പുത്തൻകായലിലെ 150 ഏക്കറിൽ കൃഷി ചെയ്യുന്ന 49 ഓളം കർഷകർക്കാണ് മന്ത്രി വി…