Wed. Dec 18th, 2024

Tag: Vinesh phogat

‘വിറ്റ്‌നസ്’; സാക്ഷി മാലിക്കിന്റെ ‘സാക്ഷ്യം’

സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് സ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യ കണ്ട ഏറ്റവും മികച്ച…

വിനേഷ് പറയുന്നത് കള്ളം, വിനേഷിനൊപ്പം ഫോട്ടോ എടുത്തിട്ട് തനിക്ക് എന്ത് നേട്ടമെന്ന് പി ടി ഉഷ

ന്യൂഡല്‍ഹി: ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ്  ഫോഗട്ടിൻ്റെ ആരോപണങ്ങള്‍ക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷ് പറയുന്നത് കള്ളമാണെന്നും വിനേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നില്‍…

രാഹുൽ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്.  ഇതോടെ വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ…

Vinesh Phogat arrives in Delhi after Paris Olympics to a grand welcome

വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്; ഡൽഹിയിൽ വൻവരവേൽപ്പ്

ഡൽഹി: പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയില്‍ തിരിച്ചെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റ് ഗുസ്തി താരങ്ങളും നാട്ടുകാരും…

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’; അയോഗ്യതക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 50…

‘വന്‍ ഗൂഢാലോചനയാണ്, ചിലര്‍ക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല’; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വിജേന്ദര്‍ സിങ്

  പാരിസ്: അധികഭാരത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യയുടെ മുന്‍ ബോക്‌സിങ് താരവും 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സ് മെഡല്‍…

വിനേഷ് ഫോഗട്ട് മെഡല്‍ നേടാതെ മടങ്ങുന്നു; നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ചാമ്പ്യനാണ്

  വിനേഷിന്റെ പാരീസിലെയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ സമരപന്തലില്‍ ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങള്‍ നയിച്ച സമരം അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല…

‘വിജയിച്ചാൽ അവർക്ക് അവളെ ആദരിക്കേണ്ടിവരുമായിരുന്നു’; മെഡൽ നഷ്ടത്തിനുപിന്നിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് എംപി 

ന്യൂഡൽഹി: ഒളിമ്പിക്സ് മത്സരവുമായി ബന്ധപ്പെട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എംപി ബൽവന്ത് വാങ്കഡെ.  പാരിസ് ഒളിമ്പിക്സില്‍ 50 കിലോ…

ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്…

‘ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ അധികാര വ്യവസ്ഥ തകർന്നടിഞ്ഞു’; വിനേഷിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ…