Mon. Dec 23rd, 2024

Tag: vice chairman

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ വൈ​സ്​ ചെ​യ​ർ​മാ​ൻ

കോ​ട്ട​യം: ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​മാ​ൻ ബി ​ഗോ​പ​കു​മാ​ർ. സെ​ക്ര​ട്ട​റി​യും ഉ​ദ്യോ​ഗ​സ്ഥ​രും കൗ​ൺ​സി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്നി​ല്ലെ​ന്നും കൗ​ൺ​സി​ലി​നെ നോ​ക്കു​കു​ത്തി​യാ​ക്കി താ​ന്തോ​ന്നി​ത്തം കാ​ണി​ക്കു​ക​യാ​ണെ​ന്നും വൈ​സ്​…

പി ടി എ റഹീം പ്രൊ ടേം സ്പീക്കർ, കെ ഗോപാലകൃഷ്ണ കുറുപ്പ് എ ജി, വി കെ രാമചന്ദ്രൻ പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൽ പ്രോ ടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭായോ​ഗം ശുപാർശ ചെയ്തു. അഡ്വ കെ…