Thu. Dec 19th, 2024

Tag: Valiyathura

ക്ഷീര വികസന വകുപ്പിൻ്റെ കിടാരിപാർക്ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള ആദ്യ കിടാരിപാർക്ക്‌ വലിയതുറയിൽ. സ്‌റ്റേറ്റ്‌ ഫോഡർ ഫാമിലാണ്‌ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാർക്ക്‌ നിർമിക്കുന്നത്‌. ആരോഗ്യമുള്ള കന്നുകാലി സമ്പത്ത്‌…

വ​മ്പ​ന്‍മാ​ര്‍ വ​രെ ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്

വ​ലി​യ​തു​റ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ൻ അ​ന​ധി​കൃ​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ബീ​മാ​പ​ള്ളി​യി​ല്‍ മ​ത്സ്യ​ഭ​വ​നി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ അ​പേ​ക്ഷ ഫോ​റം വി​ത​ര​ണ​ത്തി​ല്‍ ഫോ​റം വാ​ങ്ങാ​നെ​ത്തി​യ​വ​രി​ല്‍ അ​ധി​കം​പേ​രും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​മാ​യി…

തീ​ര​ത്ത് വെ​ളി​ച്ചം കാ​ണാ​തെ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍

വ​ലി​യ​തു​റ: ക​ട​ലും ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളും തീ​രം ക​വ​രു​ന്ന​ത് തു​ട​രു​മ്പോ​ഴും സം​സ്ഥാ​ന സ​ര്‍ക്കാ​റിൻ്റെ തീ​ര​സം​ര​ക്ഷ​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്നു​മെ​ന്ന് ഓരോ ബ​ജ​റ്റി​ലും കോ​ടി​ക​ള്‍ നീ​ക്കി​വെ​ക്കു​ന്ന സ​ര്‍ക്കാ​റു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ്​ ഈ…

ഭക്ഷ്യസാധന സ്​റ്റോക്ക് കണക്കെടുപ്പ് നടന്നു

വലിയതുറ: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ഭക്ഷ്യസാധന സ്റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് നടന്നു. വലിയതുറയിലെ എഫ് സി ഐ , സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍നിന്ന്​ ഭക്ഷ്യസാധനങ്ങള്‍ കണക്കില്‍പെടാതെ കരിഞ്ചന്തയിലേക്ക്…