Wed. Jan 22nd, 2025

Tag: Valayar

കനത്ത ചൂടിനൊപ്പം വാളയാറിൽ കാട്ടുതീ

വാളയാർ: കനത്ത ചൂടിനൊപ്പം പാലക്കാട് വാളയാർ മലനിരകളിൽ കാട്ടുതീയും. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവർ തീയിട്ടതാണോ…

വാളയാറിൽ കാട്ടാനകളെ രക്ഷിക്കാൻ അലാറം

പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറം സ്ഥാപിച്ചു. ട്രെയിൻ വരുമ്പോൾ ഈ സംവിധാനത്തിലൂടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും.…

ദലിത് ആദിവാസി സ്ത്രീ പൌരാവകാശ കൂട്ടാ‍യ്മയുടെ നിയമസഭാമാർച്ച് ജനുവരി 3 ന്

തിരുവനന്തപുരം:   വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്കു വിടുക, വാളയാർ കേസ് അട്ടിമറിച്ച ഡിവൈഎസ്‌പി സോജനെ സര്‍വ്വീസില്‍ നിന്നും…

വാളയാര്‍ കേസ്: പ്രോസിക്യൂട്ടര്‍ പുറത്തേക്ക്

പാലക്കാട്:   വാളയാറില്‍ രണ്ട് സഹോദരിമാര്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പോക്സോ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…

ഇടതുപക്ഷത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുള്ള യുദ്ധം!

#ദിനസരികള്‍ 930   പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന മാതൃകകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സേവനങ്ങളും സഹായങ്ങളും ആവശ്യമുള്ള ഓരോ ഇടങ്ങളിലേക്കും സൌഹാര്‍ദ്ദപൂര്‍വ്വം…