വാക്സിൻ സ്റ്റോക്കില്ല: രണ്ടാം ഡോസ് ഇഴയുന്നു
തിരുവനന്തപുരം: രണ്ടാം ഡോസുകാർക്ക് പ്രാമുഖ്യം നൽകുന്നതിന് മുൻകൂർ രജിസ്ട്രേഷൻ ഒഴിവാക്കുകയും വിതരണകേന്ദ്രങ്ങളിൽ മുൻഗണന നൽകുകയും ചെയ്തെങ്കിലും വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ വിതരണം ഇഴയുന്നു. പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഒരാഴ്ചയിലേക്കെത്തുമ്പോഴും…