ചെല്ലാനത്ത് 600ലേറെ ആളുകൾക്ക് കൊവിഡെന്ന് സംശയം
കൊച്ചി: എറണാകുളം ചെല്ലാനത്ത് 600ലേറെ പേർക്കെങ്കിലും കൊവിഡ് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കത്തയച്ചു. പുറത്തുവരുന്നതിനേക്കാൾ ഗുരുതരമാണ് ചെല്ലാനത്തെ സ്ഥിതിയെന്നും ഇവിടെ…