Fri. Jan 3rd, 2025

Tag: US

സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍

  വാഷിങ്ടണ്‍: യുഎസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക്…

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; സ്വിങ് സ്റ്റേറ്റുകള്‍ നിര്‍ണായകം

  വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ. കൃത്യമായ പക്ഷമില്ലാത്ത നിര്‍ണായക സംസ്ഥാനങ്ങളില്‍ (സ്വിങ് സ്റ്റേറ്റുകള്‍) അന്തിമപ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി…

ഇസ്രയേല്‍ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍

  ടെഹ്റാന്‍: കഴിഞ്ഞദിവസം തങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍. ഇറാഖിലെ യുഎസ് നിയന്ത്രിക്കുന്ന വ്യോമ മേഖലയില്‍ നിന്നാണ് ഇസ്രായേല്‍ പരിമിതമായ ആക്രമണം നടത്തിയത്…

മക്‌ഡൊണാള്‍ഡ്സിലെ ഭക്ഷ്യവിഷബാധ; ഉള്ളി ഉപയോഗിക്കുന്നത് നിര്‍ത്തി ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍

  വാഷിങ്ടണ്‍: പ്രമുഖ ഫുഡ് ബ്രാന്റായ മക്‌ഡൊണാള്‍ഡ്സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചതിന് പിന്നാലെ ഒരാള്‍ മരിക്കുകയും 49 പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും പത്തു പേര്‍ ആശുപത്രിയിലാവുകയും…

ദ്വിരാഷ്ട്ര പരിഹാരം മാത്രമേ സ്ഥിരത നല്‍കൂ; ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ മോദി

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ഭാവി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയില്‍…

യുഎസിലെ അലബാമയില്‍ വെടിവെപ്പ്; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

  വാഷിംങ്ടണ്‍: യുഎസിലെ തെക്കു കിഴക്കന്‍ സംസ്ഥാനമായ അലബാമയിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന കൂട്ട വെടിവെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ്. നഗരത്തിലെ…

ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹം കണ്ടെടുത്തു

ഗാസ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേല്‍. ഗാസ മുനമ്പില്‍ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ പോളിന്‍-23, എദന്‍…

വിസ നിഷേധിച്ചു; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

  ബ്രസീലിയ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് ഇവര്‍ ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.…

‘എനിക്ക് കൂടുതല്‍ സൗന്ദര്യമുണ്ട്’; കമല ഹാരിസിനെതിരെ അധിക്ഷേപം തുടര്‍ന്ന് ട്രംപ്

  വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരായ അധിക്ഷേപം തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്ന് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന…

ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് ഗൂഢാലോചന നടത്തി; ഷെയ്ഖ് ഹസീനയുടെ കത്ത്

  ധാക്ക: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് പലായനം ചെയ്യും മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ ശൈഖ് ഹസീന ആഗ്രഹിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. എന്നാല്‍ പ്രക്ഷോഭകര്‍ തന്റെ വീട്ടുപടിക്കല്‍ എത്തിയതോടെ…