Wed. Nov 6th, 2024

Tag: Ukraine

ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിച്ചത് 24 കാരിയായ പൈലറ്റ്

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് കൊൽക്കത്തയിൽ നിന്നുള്ള മഹാശ്വേത ചക്രവർത്തി എന്ന 24 കാരിയാണ്. നാല് വർഷമായി ഒരു…

ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു

റഷ്യ: അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ ‘മെറ്റ’ നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു. റഷ്യയുടെ…

അഭയാർത്ഥികളായി യുക്രൈൻ സിംഹങ്ങളും

മാഡ്രിഡ്: യുക്രെയ്നിൽ റഷ്യ തുടരുന്ന അധിനിവേശത്തിൽ ഏകദേശം 20 ലക്ഷം സാധാരണക്കാർ യുക്രെയ്ൻ ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് യു എൻ നൽകുന്ന കണക്ക്. ഇപ്പോഴും അഭയാർഥി…

അവസാനശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈൻ: റഷ്യ-യുക്രൈൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്. യുദ്ധം ആരംഭിച്ചിട്ട് 14 ദിവസമായിട്ടും റഷ്യ ആക്രമണം തുടരുകയാണ്. എന്നാൽ യുദ്ധത്തിൽ റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ…

അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു

കിയവ്: റഷ്യൻ അധിനിവേശം ജീവൻ നരകതുല്യമാക്കിയ യുക്രെയ്നിൽനിന്ന് ജീവൻ രക്ഷിക്കാൻ അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായി യു എൻ. രണ്ടാം ലോക യുദ്ധത്തിനു ശേഷം…

യുക്രൈൻ സൈന്യത്തിൽ ചേർന്ന നടൻ പാഷ ലീ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

യുക്രൈൻ: റഷ്യക്കെതിരായ പ്രതിരോധത്തിനായി യുക്രൈൻ സൈന്യത്തിൽ ചേർന്ന സിനിമാ നടൻ പാഷ ലീ (33) ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. രൂക്ഷയുദ്ധം നടക്കുന്ന ഇർപിൻ നഗരത്തിലാണു ലീ നിലയുറപ്പിച്ചത്. യുദ്ധം…

യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും; കേന്ദ്ര വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഷെല്ലിംഗ് അവസാനിച്ച ശേഷം ഇന്ത്യയിലെത്തിക്കും. മൃതദേഹം എംബാം ചെയ്‌ത്‌ യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ…

യേശു ക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രൈൻ

കിയവ്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശിൽപം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ൻ. ലുയവ് അർമേനിയൻ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശിൽപമാണ് മാറ്റിയത്. കിഴക്കൻ യൂറോപ്യൻ…

തങ്ങൾക്ക് റഷ്യയുമായുള്ള സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈന

ചൈന: തങ്ങൾക്ക് റഷ്യയുമായുള്ള സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈന. റഷ്യയുമായുള്ള സൗഹൃദത്തിനുള്ള സാധ്യതകൾ വിശാലമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. ചൈനയിൽ വാർഷിക പാർലമെന്റ്…

രക്ഷാപ്രവർത്തനത്തില്‍ ഇനിയും പിന്തുണ വേണമെന്ന് സെലൻസ്‌കിയോട് മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയുമായി ഫോണ്‍ സംഭാഷണം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞ മോദി സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ…