Fri. Nov 22nd, 2024

Tag: Ukraine

ആണവായുധനയം മാറ്റി റഷ്യ; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍

  ഓസ്ലോ: റഷ്യ ആണവായുധ നയം മാറ്റിയതിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.…

യുക്രൈയിനുമായുള്ള യുദ്ധം വ്യാപിപ്പിക്കരുത്; പുടിനുമായി സംസാരിച്ച് ട്രംപ്

  വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈയിനുമായുള്ള യുദ്ധത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ്…

സെലന്‍സ്‌കിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചു; മസ്‌കും പങ്കെടുത്തതായി റിപ്പോര്‍ട്ട്

  വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായതായി റിപ്പോര്‍ട്ട്. 25 മിനിറ്റ് നീണ്ടുനിന്ന…

റഷ്യ-യുക്രൈന്‍ യുദ്ധത്തിന് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ; അജിത് ഡോവല്‍ റഷ്യയിലേക്ക്

  ന്യൂഡല്‍ഹി: രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യ മധ്യസ്ഥത വഹിക്കുമെന്ന് റിപ്പോര്‍ട്ട്. യുക്രൈന്‍-റഷ്യ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ…

ഇന്ത്യക്കാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെന്ന് റഷ്യ

  ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെന്ന് റഷ്യന്‍ എംബസി. ഏപ്രിലോടെയാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചത്. യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യം റിക്രൂട്ട്…

റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈലിന്റെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈല്‍ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മിസൈലിന്റെ റഷ്യന്‍ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കര്‍മാര്‍ തുറക്കുകയും…

Wagner Mutiny

സ്വകാര്യ സൈന്യങ്ങളും വാഗ്നര്‍ സംഘവും ലോക രാജ്യങ്ങളും

 പുടിന്‍ തന്നെ പാലൂട്ടി വളര്‍ത്തിയ വാഗ്നര്‍ സംഘങ്ങൾ  പുടിനെതിരെ നേര്‍ക്കുനേര്‍ വരുമോ ? അതോ തിരിഞ്ഞോടുമോ ? അതോ പഴയ സൗഹൃദം അതുപോലെ തുടരുമോ ? ഖായേല്‍…

ബറാക് ഒബാമയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

മോസ്‌കോ: റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് പൗരന്മാരുടെ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും.500 യുഎസ് രൗരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ…

ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന

കീവ്: കിഴക്കന്‍ നഗരമായ ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന. കഴിഞ്ഞ പത്ത് മാസത്തോളമായി റഷ്യ ശക്തമായ മുന്നേറ്റം നടത്തുന്ന മേഖലയായ ബഖ്മുത്തില്‍ റഷ്യന്‍ സൈന്യത്തിന് അടിപതറുകയാണെന്ന…

റഷ്യ – യുക്രൈന്‍ യുദ്ധം: നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 20,000 റഷ്യന്‍ സൈനികര്‍

കീവ്: റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട…