25 C
Kochi
Tuesday, August 3, 2021
Home Tags Trinamool Leaders

Tag: Trinamool Leaders

നാരദ കേസ്: രാത്രി അടിയന്തരമായി ഹർജി പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി, തൃണമൂൽ നേതാക്കളുടെ ജാമ്യം റദ്ദാക്കി

കൊൽക്കത്ത:നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ ഹർജി രാത്രി അടിയന്തരമായി പരിഗണിച്ചാണ് നടപടി.വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടൽ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ...