Mon. Dec 23rd, 2024

Tag: Travel Agencies

ട്രാവൽ ഏജൻസി വഴി ടിക്കറ്റ് വിൽക്കാനൊരുങ്ങി കെഎസ്ആർടിസി

കോഴിക്കോട്: റെയിൽവേ മാതൃകയിൽ ബസ് ടിക്കറ്റുകളും ട്രാവൽ ഏജൻസികൾ വഴി ഓൺലൈനായി വിൽക്കാനൊരുങ്ങി കെഎസ്ആർടിസി. പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും ടിക്കറ്റാണ് ട്രാവൽ…

യാത്രാവിലക്ക്​: ഒമാനിലെത്താൻ പാക്കേജുമായി ട്രാവൽ ഏജൻസികൾ

മസ്കറ്റ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്ക് നി​ല​വി​ൽ​വ​ന്ന​തോ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​മാ​നി​ലെ​ത്തി​ക്കു​ന്ന പാ​ക്കേ​ജു​മാ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ. ശ്രീ​ല​ങ്ക, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ എ​ത്തി​ക്കാ​നു​ള്ള പ​ക്കേ​ജു​ക​ളാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ…