തിരുവനന്തപുരത്ത് ആദ്യഡോസ് വാക്സിനെടുത്ത ഡോക്ടർക്ക് കൊവിഡ്
തിരുവനന്തപുരം: ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് കൊവിഡ്. ഡോ മനോജ് വെള്ളനാടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ മുൻകരുതലുകളും തുടർന്നും എടുക്കുന്നുണ്ടായിരുന്നെങ്കിലും പോസിറ്റീവ് ആണെന്നറിയാത്ത ഒരു…